"സി.എം.എച്ച്. എസ്സ്. മണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{prettyurl|'''''C.M.H.S MANNUR(N)'''''}}
{{prettyurl|C.M.H.S MANNUR North}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{HSSchoolFrame/Pages}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മണ്ണൂർ
| സ്ഥലപ്പേര്= മണ്ണൂർ
വരി 36: വരി 33:
| | സ്കൂൾ ചിത്രം=17097_2.jpg|  
| | സ്കൂൾ ചിത്രം=17097_2.jpg|  
}}
}}
[[ചിത്രം:170975.gif]]
[[ചിത്രം:170976.GIF]]

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കോഴിക്കോട് ജില്ലയുടെ തെക്കുഭാഗത്തായി മലപ്പുറം ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി.എം.ഹൈസ്കൂൾ മണ്ണൂർ‍'''.  ''' സി.എം.എച്ച്. എസ്സ്. മണ്ണൂർ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  
കോഴിക്കോട് ജില്ലയുടെ തെക്കുഭാഗത്തായി മലപ്പുറം ജില്ലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സി.എം.ഹൈസ്കൂൾ മണ്ണൂർ‍'''. ചാത്തുക്കുട്ടി മെമ്മോറിയൽ ഹൈസ്ക്കൂൾ ​എന്ന പേരിൽ ഉള്ള ഈ വിദ്യാലയം ''' സി.എം.എച്ച്. എസ്സ്. മണ്ണൂർ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  
17097_1
 
== ചരിത്രം ==
== ചരിത്രം ==
[[ചിത്രം:170979.gif]]
 
അറബിക്കടലിനോട് തൊട്ടുരുമ്മി കിടക്കുന്ന കടലു​ണ്ടി പഞ്ചായത്തിൽ കടലു​ണ്ടിപുഴയെന്നറിയപ്പെടുന്ന കനോലികനാലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന     
    അറബിക്കടലിനോട് തൊട്ടുരുമ്മി കിടക്കുന്ന കടലു​ണ്ടി പഞ്ചായത്തിൽ കടലു​ണ്ടിപുഴയെന്നറിയപ്പെടുന്ന കനോലികനാലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന     
മ​​ണ്ണൂരിൽ 1979  ജൂ​ൺ 25ന് ചാത്തുക്കുട്ടി മെമ്മോറിയൽ ഹൈസ്ക്കൂൾ ​എന്ന പേരിൽ  ഈ വിദ്യാലയം സ്ഥാപിതമായി.  ഇ.കെ. ജയാകരനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  
മ​​ണ്ണൂരിൽ 1979  ജൂ​ൺ 25ന് ചാത്തുക്കുട്ടി മെമ്മോറിയൽ ഹൈസ്ക്കൂൾ ​എന്ന പേരിൽ  ഈ വിദ്യാലയം സ്ഥാപിതമായി.  ഇ.കെ. ജയാകരനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  
എട്ടാം തരത്തിൽ 5 ഡിവിഷനുകളിലായി 193 വിദ്യാർത്ഥികളുമായി സി.വൽസലയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച ഇവിടെ തുടക്കത്തിൽ 11 അദ്ധ്യാപകരും 2 അദ്ധ്യാപകേതര ജീവനക്കാരുമുണ്ടായിരുന്നു. സുനന്ദ.ഇ  ആയിരുന്നു വിദ്യാലയത്തിലെ ആദ്യ  വിദ്യാർത്ഥി.1980 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം കെട്ടിടം നിർമിക്കപ്പെട്ടു .

"https://schoolwiki.in/സി.എം.എച്ച്._എസ്സ്._മണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്