"എസ്.എൻ.എം.എച്ച്.എസ് വണ്ണപ്പുറം/അക്ഷരവൃക്ഷം/കൊറോണയുടെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 3: വരി 3:
| തലക്കെട്ട്=      കൊറോണയുടെ കഥ   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=     1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
<P>ചൈനയിൽ തുടങ്ങി ലോകത്തുള്ള എല്ലാ രാജ്യങ്ങളെയും പേടിപ്പിച്ച് പകർന്നു നടക്കുകയാണ് ഒരു ഇത്തിരി കുഞ്ഞൻ വൈറസ് ,കൊറോണ.സ്വന്തമായി യാതൊന്നും ചെയ്യാനുള്ള കഴിവില്ലാത്ത  ഈ വൈറസിനെ ശക്തമായ ഇലക്ട്രോമൈക്രോസ്കോപ്പിലൂടെ മാത്രമേ കാണാൻ കഴിയൂ.കൊറോണ കുടുംബത്തിലെ ഒരു വൈറസ് ആണ് SARS-COV-2. അതുവഴി ഉണ്ടാകുന്ന രോഗമാണ് കോവിഡ്-19.

കോടിക്കണക്കിന് കോശങ്ങളാണ് നമ്മുടെ ശരീരത്തിന് പ്രവർത്തിക്കാൻ ആവശ്യമായ പ്രോട്ടീനും ഊർജ്ജവും ഉല്പാദിപ്പിക്കുന്നത് .വൈറസുകൾക്ക് പെരുകാൻ ജീവനുള്ള കോശം  ലഭിക്കണം. ദേഹം മുഴുവൻ crown അഥവാ കിരീടത്തിലേതു പോലെ ഉയർന്ന് നിൽക്കുന്ന മുനകൾ ഉള്ളതുകൊണ്ടാണ് ,കൊറോണ വൈറസിന് ആ പേര് ലഭിച്ചത്. പ്രത്യേക തരം പ്രോട്ടീൻ കൊണ്ടാണ്  ഈ മുനകൾ നിർമ്മിച്ചിരിക്കുന്നത്.</P>