"ഗവ.വി.എച്ച്.എസ്.എസ് നെടുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
              
              
 
1988 -ല് ഗവണ്മെന്റ്ല് നിന്നും 15 ക്ലാസ്സ് മുറികളും ലബോറട്ടറി,ലൈബ്രറി,ഇതര സൗകര്യങ്ങളോടു  കൂടിയ ഒരു മൂീന്നു നില കെട്ടിടം നിര്മ്മിച്ചു കിട്ടി.  1955 -ല് ഈ സ്ക്കൂൂൂ  ൂ ളില് വൊക്കേഷണല് ഹയര്സെക്കന്റ്റി അനുവദിച്ചു.  ഇവിടെ സയന്സ് വിഭാഗത്തില് എം.എല്.റ്റി യും കൊമേഴ്സ് വിഭാഗത്തില് ഓഫീസ് സെക്ക്രട്ടറിഷിപ്പ്,ബാങ്കിംഗ് അസിസ്റ്റന്സ് എന്നീ കോഴ്സുകളും നിലവിലുണ്ട്.  എച്ച്. എസ് വിഭാഗത്തിനും ആധുനിക സജ്ജീകരണങ്ങളോടു കൂടിയ (ഇന്റര്നെറ്റ്, ലാപ്ടോപ്പ്,എല്.സി.ഡി പ്രോജക്ടര്) ഓരോ കംപ്യുട്ടര് ലാബുകളും,ലൈബ്രറികളും ഇവിടെ പ്രവര്ത്തിക്കുന്നുണ്ട്. സ്ക്കുൂൂൂൂ ൂളിനോട് അനുബന്ധിച്ച് അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ഗവ.വി.എച്ച്.എസ്.എസ്_നെടുമൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്