"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8: വരി 8:
         പകർച്ചവ്യാധി ബാധിച്ച തന്റെ കൂട്ടുകാരന്റെ അടുത്തേക്കാണ് അവൻ ആദ്യം പോയത് .കാററും  വെളിച്ചവുമില്ലാത്ത ഒരു ചെറിയ മുറിയിലാണ് അവനെ കിടത്തിയിരുന്നത് .  യാതൊരു ഭയവുമില്ലാതെ ആ ഡോക്ടർ തന്റെ കൂട്ടുകാരനെ പരിശോധിച്ചു ..കുറച്ച് ദിവസങ്ങൾക്കുളളിൽ അവന്റെ അസുഖം ഭേദമായി .  പതുക്കെ പതുക്കെ ആ ഗ്രാമം ആ മഹാമാരിയിൽ നിന്ന് മുക്തി നേടി . പിന്നീട് ഡോക്ടർ അവരോട് കാര്യങ്ങൾ പറഞ്ഞുകൊടുത്തു .കൃഷിയിൽ നിന്ന് കൂടുതൽ വിളവ് കിട്ടാൻ വേണ്ടി തളിച്ച കീടനാശിനിയിൽനിന്നാണ്  രോഗം വന്നത് എന്ന് .  അന്നുമുതൽ ആ ഗ്രാമവാസികളാരും തന്നെ  കീടനാശിനി ഉപയോഗിക്കാതെ  കൃഷി നടത്താൻ തുടങ്ങി .ഗ്രാമത്തിന്റെ ഹരിതാഭ വീണ്ടും വന്നുചേർന്നു.പച്ചപ്പ് വിരിച്ച് നിൽക്കുന്ന വയലുകൾ അതിന്റെ മാറ്റ് കൂടി വർദ്ധിപ്പിച്ചു .

   നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാണെന്ന തിരിച്ചറിവ് അതാണ് നമുക്കിന്ന് ഇല്ലാതായത് .നമുക്ക് നമ്മുടെ കൃഷിയിടത്തെ ശുദ്ധിയാക്കാം .നല്ല കാലത്തേക്ക് തിരിച്ചുപോവാം ............

{{BoxBottom1
| പേര്= സഹീറ .കെ
| ക്ലാസ്സ്=  9.എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.വി.എച്ച്.എസ്.എസ് ചെട്ടിയാൻകിണർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 50010
| ഉപജില്ല= താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}