"ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/അക്ഷരവൃക്ഷം/പരിസ്ഥതിയെ സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
         <p> മനുഷ്യൻ പ്രകൃതിയോടു ചെയ്തകൊടും ക്രൂരത കാരണം ഈ ഭൂമി വാസയോഗ്യമല്ലാതായിത്തീരുന്നു.പ്രകൃതിയിൽ നിക്ഷേപിക്കുന്ന എല്ലാ വിയങ്ങളും, വായുവിലൂടെ , വെളളത്തിലൂടെ, ആഹാരത്തിലൂടെ ഒടുവിൽ മനുഷ്യ ശരീരത്തിൽ തന്നെ കടന്ന് കൂടി രോഗങ്ങൾ ഉണ്ടാക്കുന്നു.</p>
         <p> മനുഷ്യൻ പ്രകൃതിയോടു ചെയ്തകൊടും ക്രൂരത കാരണം ഈ ഭൂമി വാസയോഗ്യമല്ലാതായിത്തീരുന്നു.പ്രകൃതിയിൽ നിക്ഷേപിക്കുന്ന എല്ലാ വി‍ഷങ്ങളും, വായുവിലൂടെ , വെളളത്തിലൂടെ, ആഹാരത്തിലൂടെ ഒടുവിൽ മനുഷ്യ ശരീരത്തിൽ തന്നെ കടന്ന് കൂടി രോഗങ്ങൾ ഉണ്ടാക്കുന്നു.</p>
 
<p> ഒരു ഹരിതഭൂമി എന്ന സങ്കൽപം നമ്മുടെ മനസ്സിൽ ഉണ്ടാകണം . മണ്ണിൻ്റെ നനവും നന്മയും കാത്തുസൂക്ഷിക്കാനും ,പ്രകൃതിയെ അറിയാനും ആദരിക്കാനും നാം ഒാരോരുത്തരും കടപ്പെട്ടവരാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ , രാസവസ്തുക്കളുടെ കവറുകൾ, കീടനാശിനികൾ , അറവുശാലയിലെയും , ഫാക്ടറികളിലെയും , മാലിന്യങ്ങൾ , എന്നിവ തളളപ്പെടുന്നതുമൂലം മാലിന്യങ്ങളിലെ അപകടകാരികളായ ബാക്ടീരിയകൾ , വൈറസുകൾ , എന്നിവ ഭൂമിയെ മലിനമാക്കുകയും കാർഷികവിളകളെ ബാധിക്കുകയും നമ്മെ രോഗിയാക്കിമാറ്റുകയും ചെയ്യുന്നു . പരിസരശുചിത്വം ,വ്യക്തിശുചിത്വം എന്നിവ പാലിക്കുക . </p>