"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2019-20 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(നവ വ)
(gtg)
വരി 49: വരി 49:
വായനാമരം പൂത്തുലഞ്ഞപ്പോൾ</font size>
വായനാമരം പൂത്തുലഞ്ഞപ്പോൾ</font size>
<font size=4 color=navy blue>ഈ അദ്ധ്യയന വർഷം വായനാവാരത്തോടനുബന്ധിച്ച് വളരെ വ്യത്യസ്തങ്ങളായ പരിപാടികളാണ് സ്കൂളിൽ ഒരുക്കിയത്. അതിലെന്നായിരുന്നു വായനാമരം പൂത്തുലഞ്ഞത്. യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓരോ ക്ലാസ്സുകൾക്കും സ്കൂൾ കോമ്പൗണ്ടിലെ ഓരോ മരങ്ങൾ നൽകി. കുട്ടികൾ കൊച്ചുകൊച്ചു കഥകളും കവിതകളുമൊക്കെ എഴുതി തങ്ങൾക്കായി ലഭിച്ച പൂമരത്തിന്റെ ഇലകളിലും ശാഖകളിലും തങ്ങളുടെ സൃഷ്ടികൾ പതിപ്പിച്ചു. കുട്ടികൾ ഏറെ ഉത്സാഹത്തോടെ ഈ ഉദ്യമത്തിൽ പങ്ക് ചേർന്നു. സ്കൂളിലെ എല്ലാ കുട്ടികൾക്കും എല്ലാ ദിവസവും വായനാമരം സന്ദർശിക്കാനും വായിക്കാനുമുള്ള ക്രമീകരണവും ഒരുക്കിയിരുന്നു. വായനാവാര സമാപനത്തോടനുബന്ധിച്ച് ഏറ്റവും നന്നായി വായനാമരം ഒരുക്കിയ ക്ലാസ്സിലെ കുട്ടികൾക്ക് സമ്മാനം നൽകാനും മറന്നില്ല.</font size>
പഠനോത്സവ് 2020</font size>
<font size=4 color=navy blue>പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി വളർത്തുക എന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കാഴ്ചപ്പാട് എത്രമാത്രം ഫലപ്രദമായി നടക്കുന്നു എന്ന് വിലയിരുത്തുക, കുട്ടികളുടെ പഠന മികവുകളെ പൊതുസമൂഹവുമായി പങ്കുവെക്കുക, കുട്ടികൾ സ്വാംശീകരിച്ച അറിവും ആർജ്ജിച്ച കഴിവുകളും പഠനത്തെളിവുകളായി അവതരിപ്പിക്കാനുള്ള അവസരം ഒരുക്കുക, ആർജിച്ച അറിവിനേയും കഴിവിനേയും സമൂഹവുമായി പങ്കുവെക്കാൻ അവസരം നൽകുക വഴി കുട്ടികൾക്ക് നന്നായി പഠിക്കുവാനും വളരുവാനുമുള്ള പ്രചോദനം നൽകുക, കുട്ടികളുടെ ആർജ്ജിത ജ്ഞാനത്തെക്കുറിച്ചും വൈവിധ്യമാർന്ന കഴിവുകളെക്കുറിച്ചും സാമൂഹികമായ വിലയിരുത്തലിനുമുള്ള പുത്തൻ രീതിശാസ്ത്രം വികസിപ്പിക്കുക, കുട്ടികളുടെ മികവാർന്ന പഠനത്തിനായി സമൂഹവും രക്ഷിതാക്കളും വഹിക്കേണ്ട പങ്കിനെക്കുറിച്ച് ധാരണ വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2019 – 20അധ്യയന വർഷത്തിലെ പഠനോത്സവം 2020 ഫെബ്രുവരി 22ന് അടിമാലി ഗ്രാമ പഞ്ചായത്തിലെ ഇരുമ്പുപാലം, ഇരുന്നൂറേക്കർ, മന്നാംകാല എന്നിവിടങ്ങളിൽ വച്ച് നടത്തപ്പെട്ടു. ഇരുമ്പുപാലം സെന്റ് ആന്റണീസ് ചർച്ച് പാരിഷ്ഹാളിൽ നടന്ന പഠനോത്സവം വാർഡ് മെമ്പർ കെ സ് സിയാദും ഇരുന്നൂറേക്കർ കമ്യൂണിറ്റി ഹാളിൽ നടന്ന പഠനോത്സവം വാർഡ് മെമ്പർ പ്രിൻസി മാത്യുവും ‍ മന്നാംകാല ജുമാ മസ്ജിദ് ഹാളിൽ നടന്ന പഠനോത്സവം വാർഡ് മെമ്പർ തമ്പി ജോർജ്ജും ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പേർ കുട്ടികൾക്ക് പ്രോത്സാഹനവുമായി എത്തി. ഓരോ വിദ്യാലയവും ജനകീയമായിവിലയിരുത്തപ്പെടുന്ന അക്കാദമിക് വേദിയാണ് പഠനോത്സവം. സമഗ്രശിക്ഷാഅഭിയാന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പഠനോത്സവത്തിൽ സംഘാടകരും അവതാരകരും കുട്ടികൾ തന്നെ ആയിമാറുമ്പോൾ ഇതിലൂടെ അവരുടെസർഗ്ഗശേഷിയും നേതൃത്വപാടവവും പരിപോഷിപ്പിക്കപ്പെടുന്നു. കുട്ടികൾ പഠനത്തിന്റെ ഭാഗമായി ഉൾക്കൊണ്ട് കാര്യങ്ങൾ നിർഭയമായി വിനിമയം ചെയ്യാനുള്ള അവസരവും, ആത്മവിശ്വാസത്തോടെ പ്രായത്തിനനുയോജ്യമായി പ്രശ്ന സന്ദർഭങ്ങളെ അഭിമുഖീകരിക്കാനുള്ള അവസരവും, നേടിയ ഭാഷാശേഷിയും നൈപുണിയും അടിസ്ഥാനമാക്കി ഭാഷാപരമായ കഴിവുകളെയും മറ്റു വിഷയങ്ങളിലുള്ള ധാരണകളെയും ആവിഷ്കരിക്കാനുള്ള അവസരവും, പഠിച്ച കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി ആത്മാവിഷ്കാരത്തിനുള്ള സ്വതന്ത്ര വേദിയും  പഠനോത്സവത്തിലൂടെ കുട്ടികൾക്ക് ലഭിച്ചു. ഈ അധ്യയന വർഷം കുട്ടികൾ നേടിയ അറിവുകൾ വിവിധ കലാപരിപാടികളിലൂടെ അവതരിപ്പിച്ചുകൊണ്ട് തങ്ങളുടെ സർഗ്ഗശേഷികൾ പ്രകടിപ്പിച്ചപ്പോൾ  ഫാത്തിമ മാതാ വിദ്യാലയം ജനകീയമായി വിലയിരുത്തപ്പെടുന്ന ഒരു വേദിയായി മാറുകയായിരുന്നു. മലയാളം, ഇംഗ്ലീഷ്, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിത ശാസ്ത്രം, പ്രവൃത്തി പരിചയം, ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിൽ കുട്ടികൾ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും മൂന്ന് പഠനോത്സവ വേദികളിലും ഒരുക്കിയിരുന്നു. ഉൽപ്പന്നങ്ങളുടെ പ്രദർശനം കാണുന്നതിനും കുട്ടികളുടെ പഠനമികവുകൾ ആസ്വദിക്കുന്നതിനുമായി രക്ഷിതാക്കളും പൊതുജനങ്ങളും കാണികളായി തിങ്ങിനിറഞ്ഞപ്പോൾ ഫാത്തിമ മാതയ്ക്കും കുഞ്ഞുങ്ങൾക്കും ഇത് ആത്മസംതൃപ്തിയുടെ നിമിഷം.</font size>
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==