"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2019-20 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17: വരി 17:

അഞ്ചേരി ഗവ ഹയർ സെക്കന്ററി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥികൾ  പൂർവ്വ അധ്യാപകർ അഭ്യൂദയ കാം ക്ഷികൾ നാട്ടുകാർ  വികസന സമിതി അംഗങ്ങൾ എന്നിവരുടെ  സംയുക്ത യോഗം നടന്നു .അഞ്ചേരി വിദ്യാലയത്തിന്റെ  വികസനം ലക്ഷ്യമാക്കിയുള്ള ചർച്ചകൾ സജീവമായി നടന്നു.OTA,OSA എന്നിവയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

==ബഷീർ ദിനം==
==ചാന്ദ്രദിനം==
==ചാന്ദ്രദിനം==
ചാന്ദ്രദിനം ആഘോഷിച്ചു. കുട്ടികൾ തയ്യാറാക്കിയ അപ്പോളോ 11ന്റെ പ്രദർശനം നടത്തി. വാഹനത്തിൽ നിന്ന് നീൽ ആംസ്ട്രോങ്ങും കൂട്ടുകാരും പുറത്തിറങ്ങി വന്നത് കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി.
ചാന്ദ്രദിനം ആഘോഷിച്ചു. കുട്ടികൾ തയ്യാറാക്കിയ അപ്പോളോ 11ന്റെ പ്രദർശനം നടത്തി. വാഹനത്തിൽ നിന്ന് നീൽ ആംസ്ട്രോങ്ങും കൂട്ടുകാരും പുറത്തിറങ്ങി വന്നത് കുട്ടികളിൽ ഏറെ കൗതുകം ഉണർത്തി.
ചാന്ദ്ര ദൗത്യം കഴിഞ്ഞ് വിജയശ്രീ ലാളിതരായി തിരിച്ചെത്തിയ നീൽ ആംസ്ട്രോങ്ങും കൂട്ടുകാരും വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും പൗർണ്ണമി അമാവാസി എന്നിവയും എൽ .പി കുട്ടികൾ അവതരിപ്പിച്ചു. യു പി കുട്ടികൾ സൗരയൂഥം അവതരിപ്പിച്ചു. ഓരോ ഗ്രഹങ്ങളും സ്വയം പരിചയപ്പെടുത്തി. ചാന്ദ്രയാൻ വീഡിയോ പ്രദർശനം നടത്തി. ചാർട്ടുകളുടെ പ്രദർശനവും ഉണ്ടായിരുന്നു.കുമാരി ദേവിക കുമാരനാശാന്റെ അമ്പിളിമാമനെ കുറിച്ചുള്ള കവിത ചൊല്ലി.വാർഡ് കൗൺസിലർ ശ്രീമതി ജയമുത്തിപ്പിടിക എല്ലാ ക്ലബുകളുടേയും ഉദ്ഘാടനം നിർവ്വഹിച്ചു.പ്രധാന അധ്യാപിക ശ്രീമതി മോളി. സി.വി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ ജീവൻ കുമാർ അധ്യക്ഷത വഹിച്ചു .പരിപാടികൾക്ക് സോഷ്യൽ സ്റ്റഡീസ് അധ്യാപിക ശ്രീമതി.രമാദേവി നേതൃത്ത്വം നൽകി  
ചാന്ദ്ര ദൗത്യം കഴിഞ്ഞ് വിജയശ്രീ ലാളിതരായി തിരിച്ചെത്തിയ നീൽ ആംസ്ട്രോങ്ങും കൂട്ടുകാരും വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും പൗർണ്ണമി അമാവാസി എന്നിവയും എൽ.പി കുട്ടികൾ അവതരിപ്പിച്ചു.യു പി കുട്ടികൾ സൗരയൂഥം അവതരിപ്പിച്ചു. ഓരോ ഗ്രഹങ്ങളും സ്വയം പരിചയപ്പെടുത്തി. ചാന്ദ്രയാൻ വീഡിയോ പ്രദർശനം നടത്തി.ചാർട്ടുകളുടെ പ്രദർശനവും ഉണ്ടായിരുന്നു.കുമാരി ദേവിക കുമാരനാശാന്റെ അമ്പിളിമാമനെ കുറിച്ചുള്ള കവിത ചൊല്ലി.വാർഡ് കൗൺസിലർ ശ്രീമതി ജയമുത്തിപ്പിടിക എല്ലാ ക്ലബുകളുടേയും ഉദ്ഘാടനം നിർവ്വഹിച്ചു.പ്രധാന അധ്യാപിക ശ്രീമതി മോളി. സി.വി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് ശ്രീ ജീവൻ കുമാർ അധ്യക്ഷത വഹിച്ചു .പരിപാടികൾക്ക് സോഷ്യൽ സ്റ്റഡീസ് അധ്യാപിക ശ്രീമതി.രമാദേവി നേതൃത്ത്വം നൽകി  
<gallery>
<gallery>
പ്രമാണം:CH1.jpg|
പ്രമാണം:CH1.jpg|