"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 90: വരി 90:
=====മൂല്യനിർണയപരിപാടികൾ =====
=====മൂല്യനിർണയപരിപാടികൾ =====
ടേം മൂല്യനിർണയങ്ങൾക്ക് പുറമെ മിഡ് ടേം മൂൽനിർണയങ്ങളും യൂണിറ്റ് ടെസ്റ്റുകളും എല്ലാ ക്ലാസുകൾക്കും നടത്തുന്നു. പത്താം ക്ലാസിന് മോഡൽ പരീക്ഷക്ക് മുമ്പായി ജനുവരി മാസത്തിൽ ടെസ്റ്റ് സീരീസുകളും നടത്താറുണ്ട്. ഓരോ പരീക്ഷകൾക്ക് ശേഷവും പ്രോഗ്രസ് റിപ്പോർട്ടുകൾ തയ്യാറാക്കി ക്ലാസ് പി ടി എ യിൽ രക്ഷിതാക്കൾക്ക് സമർപ്പിക്കുന്നു.

=====പ്രഭാത സായാഹ്ന ക്ലാസ്സുകൾ =====
പത്താം തരത്തിലെ കുട്ടികൾക്കായി രാവിലെ 8.30 മുതലും വൈകുന്നേരം 4.30 വരെയും കൃത്യമായ ടൈം ടേബിൾ പ്രകാരം ക്ലാസുകൾ നടന്നു വരുന്നു. പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനക്ലാസുകളും ഈ സമയത്ത് നടക്കുന്നു.
=====ക്യാമ്പുകൾ =====
പത്താം ക്ലാസിലെ കുട്ടികൾക്കായി വിവിധ തരം ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്. കുട്ടികളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും വ്യത്യസ്ത  ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. പിന്നോക്കക്കാർക്ക് മൂന്നു ദിവസത്തെ സഹവാസക്യാമ്പ് സംഘടിപ്പിക്കുന്നു. എങ്ങനെ ചിട്ടയോടെ, സമയബന്ധിതമായി പഠനം നടത്താം എന്ന് ഈ ക്യാമ്പിൽ പരിശീലനം നല്കുന്നു. ക്യാമ്പുകളുടെ സാമ്പത്തികചെലവുകൾ സ്പോൺസർമാരെ കണ്ടെത്തിയും രക്ഷിതാക്കളുടെ സഹകരണത്തോടെയും നിർവ്വഹിക്കുന്നു.

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==