"സെന്റ്. ജോസഫ്സ് എൽ. പി. എസ്. ആരക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (/* = ഭൗതികസൗകര്യങ്ങൾ = അഭിമാനകരവും അസൂയാര്ഹയവുമായ ഒരു ചരിത്രം സ്വന്തമായിട്ടുള്ള പുണ്യഭൂമിയാ...)
വരി 32: വരി 32:
| ചരിത്രം ==1915 ൽ സ്ഥാപിച്ച
| ചരിത്രം ==1915 ൽ സ്ഥാപിച്ച


== ഭൗതികസൗകര്യങ്ങൾ =     
== ഭൗതികസൗകര്യങ്ങൾ = വിദ്യാലയത്തിന്റെ‍ ലഘുചരിത്രം
    വിശുദ്ധ ചാവറയച്ചനാൽ സ്ഥാപിതമായ കര്മ്മതലീത്ത സന്യാസിനി സമൂഹത്തിന്റെ് നാലാമത്തെ ശാഖാഭവനത്തിന് 1891    ൽ ആരക്കുഴയിൽ തറക്കല്ലിട്ടു.  ഈ കാലഘട്ടത്തിന്റെ1  ചരിത്രത്തിനു ആരക്കുഴ മഠത്തിന്റെന  ചരിത്രവുമായി അഭേദ്യമായ ബന്ധമുണ്ട് .1895 ഫെബ്രുവരി ഒന്പ‍താം  തിയതി മഠംവെഞ്ചിരിപ്പ് വേളയിൽ അഭിവന്ദ്യ ലെവീഞ്ഞു മെത്രാനച്ചൻ ഇടവക ജനങ്ങളോട് തങ്ങളുടെ കുട്ടികളെ മഠത്തിൽ വിട്ടു പഠിപ്പിക്കണമെന്ന് കല്പ്പി ച്ചു. തങ്ങളുടെ സ്ഥാപക പിതാവിന്റെെ സ്വപ്നം പൂവണിയാൻ  തങ്ങള്ക്കുച കിട്ടിയ ഒരു സുവര്ണപവസാരമായി C M C Sisters ഇതിനെ കാണുകയും പിറ്റേന്ന് മുതൽ കുട്ടികള്ക്ക്  വിദ്യ പകര്ന്നുെ നല്കു്കയും ചെയ്തു. അക്ഷരാഭ്യാസം, മതപഠനം, തയ്യൽ, സംഗീതം എന്നിവ ഈ കുഞ്ഞുങ്ങളെ പഠിപ്പിച്ചിരുന്നു.  ക്രമേണ ഒന്നും രണ്ടും മൂന്നും നാലും ക്ലാസ്സിലെ വിഷയങ്ങൾ ക്ലാസ്സ്‌ മുറിക്കകത്ത് പഠിപ്പിച്ചുതുടങ്ങി. അന്ന് ഒരു കുട്ടി നാലാം  ക്ലാസ്സ്‌  ജയിക്കുക എന്നത് ഇന്നത്തെ പത്താം ക്ലാസ്സ്‌ ജയിക്കുന്നതിനു തുല്യ വിലയുള്ളതായിരുന്നു. 1915ൽ ആണ് ഈ സ്കൂളിന് ഗവ. അംഗീകാരം ലഭിച്ചത്.  ST.JOSEPH’S SCHOOL എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യക്ഷേത്രത്തിൽ LKG മുതൽ 10 വരെയുള്ള ക്ലാസ്സുകളാണ് ഉള്ളത്. LKG,  UKG  ഒരു section നും ഒന്നു മുതൽ നാലു വരെയുള്ള മറ്റൊരു section നും 5 മുതൽ 10വരെ വേറൊരു section നുമായി മൂന്നു പ്രധാനാധ്യാപകരുടെ മേല്നോ ട്ടത്തിൽ പ്രവര്ത്തിൂച്ചുവരുന്നു. pre-primary മുതൽ 10ക്ലാസ്സ്‌ വരെ 675 കുട്ടികൾ പഠിക്കുന്നുണ്ട്.
 
      
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
"https://schoolwiki.in/സെന്റ്._ജോസഫ്സ്_എൽ._പി._എസ്._ആരക്കുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്