"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അയിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ghssayroor (സംവാദം | സംഭാവനകൾ) No edit summary |
Ghssayroor (സംവാദം | സംഭാവനകൾ) No edit summary |
||
വരി 50: | വരി 50: | ||
872 ല് നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂള് എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ക്രമേണ ഇത് ഉയര്ന്ന് പഴയ മലയാളം ഏഴാം ക്ലാസ് പള്ളിക്കൂടമായി തീര്ന്നു.തുടര്ന്ന് 1980 ല് ഇതൊരു ഹൈസ്കൂള് ആയും 2004 ല് ഹയര് സെക്കണ്ടറി സ്കൂള് ആയും വളര്ന്നു.ഹയര് സെക്കണ്ടറി വിഭാഗത്തില് കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകള് ഉണ്ട്.സ്കൂളിനോടു ചേര്ന്ന് 2003 മുതല് ഐ.എച്ച്.ആര്.ഡി.യുടെ ടെക്നിക്കല് ഹയര് സെക്കണ്ടറിയും പ്രവര്ത്തിച്ചുവരുന്നു. | 872 ല് നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂള് എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ക്രമേണ ഇത് ഉയര്ന്ന് പഴയ മലയാളം ഏഴാം ക്ലാസ് പള്ളിക്കൂടമായി തീര്ന്നു.തുടര്ന്ന് 1980 ല് ഇതൊരു ഹൈസ്കൂള് ആയും 2004 ല് ഹയര് സെക്കണ്ടറി സ്കൂള് ആയും വളര്ന്നു.ഹയര് സെക്കണ്ടറി വിഭാഗത്തില് കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകള് ഉണ്ട്.സ്കൂളിനോടു ചേര്ന്ന് 2003 മുതല് ഐ.എച്ച്.ആര്.ഡി.യുടെ ടെക്നിക്കല് ഹയര് സെക്കണ്ടറിയും പ്രവര്ത്തിച്ചുവരുന്നു. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
.വിദ്യാലയത്തിന് നാലേക്കറോളം ഭൂമിയുണ്ട്. അഞ്ച് കെട്ടിടങ്ങളിലായി പ്രൈമറി, ഹൈസ്കൂള്, ഹയര് സെക്കണ്ടറി എന്നിവ പ്രവര്ത്തിക്കുന്നു. മറ്റൊരു കെട്ടിടത്തില് ടെക്നിക്കല് ഹയര് സെക്കണ്ടറിയും പ്രവര്ത്തിക്കുന്നു. ഇത്രയും വിഭാഗങ്ങള്ക്ക് സുഗമമായി | .വിദ്യാലയത്തിന് നാലേക്കറോളം ഭൂമിയുണ്ട്. അഞ്ച് കെട്ടിടങ്ങളിലായി പ്രൈമറി, ഹൈസ്കൂള്, ഹയര് സെക്കണ്ടറി എന്നിവ പ്രവര്ത്തിക്കുന്നു. മറ്റൊരു കെട്ടിടത്തില് ടെക്നിക്കല് ഹയര് സെക്കണ്ടറിയും പ്രവര്ത്തിക്കുന്നു. ഇത്രയും വിഭാഗങ്ങള്ക്ക് സുഗമമായി പ്രവര്ത്തിക്കുന്നതിനുള്ള സ്ഥലസൗകര്യങ്ങള് ഈ ക്യാമ്പസില് അപര്യാപ്തമാണ്. വിശാലമായ ഒരു കളിസ്ഥലം സ്കൂളിനുണ്ട്. | ||
ഹൈസ്കൂളിനും | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കുമായി രണ്ട് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഒരു ലാബില് മാത്രം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |