"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:
വിദ്യാര്‍ഥി ബാഹുല്യം കാരണം 1982 മുതല്‍ സെഷണല്‍ സമ്പ്രദായം തുടങ്ങി. ഗവണ്‍മെന്റ് ,എം പി  , എം എല്‍ എ ,ജില്ലാപ്പഞ്ചായത്ത് ഫണ്ടുകള്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മിക്കുകയും 1994 ല്‍ സെഷണല്‍ രീതി നിര്‍ത്തലാക്കുകയും ചെയ്തു. അക്കൊല്ലം തന്നെ മികച്ച പി ട എ യ്ക്കുളള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് വാളാട് സ്ക്കൂള്‍ കരസ്ഥമാക്കുകയും ചെയ്തു .

           കണ്ണുൂര്‍ ജില്ലയോടു ചേര്‍ന്നുകിടക്കുന്ന സ്ക്കുള്‍ ആയതിനാല്‍ പകുതിയോളം അധ്യാപകര്‍ കണ്ണൂര്‍ജില്ലക്കാരാണ്. വെണ്‍മണി, ആലാററില്‍ ,ഇരുമനത്തൂര്‍, പേരിയ, മുളളല്‍, അയനിക്കല്‍, കാട്ടിമൂല ,
           കണ്ണുൂര്‍ ജില്ലയോടു ചേര്‍ന്നുകിടക്കുന്ന സ്ക്കുള്‍ ആയതിനാല്‍ പകുതിയോളം അധ്യാപകര്‍ കണ്ണൂര്‍ജില്ലക്കാരാണ്. വെണ്‍മണി, ആലാററില്‍ ,ഇരുമനത്തൂര്‍, പേരിയ, മുളളല്‍, അയനിക്കല്‍, കാട്ടിമൂല ,വാളാട് പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ ഈ സ്ക്കൂളിലാണ് പഠിക്കുന്നത്.  വളരെ പരിമിതികള്‍ ഉണ്ടെങ്കിലും വാളാടിന്റെ യശഃസ്തംഭമായി , പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ വിളങ്ങിനില്‍ക്കുകയാണ് വാളാട് ഗവ, ഹയര്‍സെക്കണ്ടറിസ്കുൂള്‍.......

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ.ഹയർ_സെക്കണ്ടറി_സ്കൂൾ_വാളാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്