"ജി.എച്ച്.എസ്.എസ്. മാണിക്കപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
1964 സ്ഥാപിതമായ മാണിക്കപറമ്പ് എൽ.പി സ്കൂൾ 1994 -ൽ യു.പി സ്കൂളായി ഉയർത്തി. 2013 -ൽ ഹൈസ്കൂളായി ഉയർത്തിയ മാണിക്കപറമ്പ് ജി.എച്ച്.എസ്. കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലെ കരിങ്കല്ലത്താണിയിൽ നിന്നും 2 കി.മി. വടക്ക് സ്ഥിതിചെയ്യുന്നു. പ്രി പ്രൈമറി വിഭാഗത്തിൽ 75 കുട്ടികളും, എൽ. പി വിഭാഗത്തിൽ 276 കുട്ടികളും, യു.പി വിഭാഗത്തിൽ 274 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 218 കുട്ടികളും പഠനം നടത്തുന്നു. കൊച്ചിയിൽ മണത്തലവീട്ടിൽ പൂക്കുഞ്ഞികോയതങ്ങൾ സംഭാവന ചെയ്ത 1 എക്കർ സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
1964 സ്ഥാപിതമായ മാണിക്കപറമ്പ് എൽ.പി സ്കൂൾ 1994 -ൽ യു.പി സ്കൂളായി ഉയർത്തി. 2013 -ൽ ഹൈസ്കൂളായി ഉയർത്തിയ മാണിക്കപറമ്പ് ജി.എച്ച്.എസ്. കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലെ കരിങ്കല്ലത്താണിയിൽ നിന്നും 2 കി.മി. വടക്ക് സ്ഥിതിചെയ്യുന്നു. കൊച്ചിയിൽ മണത്തലവീട്ടിൽ പൂക്കുഞ്ഞികോയതങ്ങൾ സംഭാവന ചെയ്ത 1 എക്കർ സ്ഥലത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._മാണിക്കപ്പറമ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്