"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4: വരി 4:
== മിൽമാ ഡയറി ==  
== മിൽമാ ഡയറി ==  
[[പ്രമാണം:36024-milma2.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:36024-milma2.jpg|ലഘുചിത്രം|വലത്ത്‌]]
ഭാരതത്തിലെ ക്ഷീരവിപ്ളവത്തിന്റെ പിതാവ് ഡോ. വർഗീസ് കുര്യന്റെ ജന്മദിനത്തോടനുബന്ധിച്ച് ക്ഷീരദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് പുന്നപ്ര മിൽമ ഡയറി സന്ദർശിക്കാൻ പൊതുജനത്തിന് അവസരം നൽകിയത് സെന്റ്.ജോൺസിലെ വിദ്യാർത്ഥികൾക്ക് കാണാൻ അവസരമൊരുക്കി 25/11/2018. പാൽ കൂടാതെ തങ്ങൾക്ക് ഏറെയിഷ്ടപ്പെട്ട പേട, ജ്യൂസ്, തൈര്, നെയ്യ് എന്നിവ നിർമിക്കുന്നത് കണ്ടപ്പോൾ പല [[പ്രമാണം:36024-milma.jpg|ലഘുചിത്രം|ഇടത്ത്‌]]<br>കുട്ടികൾക്കും അത്ഭുതമാണുണ്ടായത്.ഡയറിയിൽ ഇവ ഉൽപാദിപ്പിക്കാനായി സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ യന്ത്രങ്ങൾകണ്ടും കുട്ടികൾ അത്ഭുതപ്പെട്ടു. ഓരോ ഉൽപന്നവും നിർമിക്കുന്ന രീതി വിശദീകരിക്കാൻ ജീവനക്കാരുമുണ്ടായിരുന്നു.
ഭാരതത്തിലെ ക്ഷീരവിപ്ളവത്തിന്റെ പിതാവ് ഡോ. വർഗീസ് കുര്യന്റെ ജന്മദിനത്തോടനുബന്ധിച്ച് ക്ഷീരദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് പുന്നപ്ര മിൽമ ഡയറി സന്ദർശിക്കാൻ പൊതുജനത്തിന് അവസരം നൽകിയത് സെന്റ്.ജോൺസിലെ വിദ്യാർത്ഥികൾക്ക് കാണാൻ അവസരമൊരുക്കി 25/11/2018. പാൽ കൂടാതെ തങ്ങൾക്ക് ഏറെയിഷ്ടപ്പെട്ട പേട, ജ്യൂസ്, തൈര്, നെയ്യ് എന്നിവ നിർമിക്കുന്നത് കണ്ടപ്പോൾ പല [[പ്രമാണം:36024-milma.jpg|ലഘുചിത്രം|ഇടത്ത്‌]]<br>കുട്ടികൾക്കും അത്ഭുതമാണുണ്ടായത്.ഡയറിയിൽ ഇവ ഉൽപാദിപ്പിക്കാനായി സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ യന്ത്രങ്ങൾകണ്ടും കുട്ടികൾ അത്ഭുതപ്പെട്ടു. ഓരോ ഉൽപന്നവും നിർമിക്കുന്ന രീതി വിശദീകരിക്കാൻ ജീവനക്കാരുമുണ്ടായിരുന്നു.<br>
<hr>
<hr>
== ഒരു ദിവസത്തെ വിനോദയാത്ര ==
== ഒരു ദിവസത്തെ വിനോദയാത്ര ==