"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
കലോത്സവ  വേദികളിലെ  നിറസാന്നിധ്യമാണ്    എമ്മാനുവൽസ്  എച്ച് . എസ് .എസ് . എല്ലാവർഷവും വിവിധ  മത്സരയിനങ്ങളിലായി  ഏതാണ്ട്    ഇരുനൂറോളം  കുട്ടികൾ  പങ്കെടുക്കാറുണ്ട്.  അഭിമാനാർഹമായ  വിജയമാണ്  എമ്മാനുവൽസിനെതേടിയെത്തിട്ടുളളത്.  ഉപജില്ലകലോത്സവത്തിൽഏതാണ്ട്  എട്ട് വർഷമായി  സെക്കൻറ് ഒവറോൾ  ഉം  2016-17 ,2017-18 വർഷങ്ങളിൽ      ഫസ്റ്റ്  ഒവറോളും  സ്കുളിന്  കരസ്ഥമാക്കാൻ  സാധിച്ചുവെന്നത്  

ഏറ്റവും  വലിയ  നേട്ടമായി  ഞങ്ങൾ  കരുതുന്നു.  ചിത്രരചന, ലളിതഗാനം, മാപ്പിളപ്പാട്ട്,തായമ്പക, ഭരതനാട്ടൃം, മിമിക്രി, നാടോടിനൃത്തം, നാടകം, ഗ്രൂപ്പ്ഡാൻസ്, ഇംഗ്ലിഷ് പ്രസംഗം, ഉപന്യാസം, സ്കിറ്റ്, കവിതരചന, പദ്യചൊല്ലൽ  (  മലയാളം,ഹിന്ദി, ഇംഗ്ലിഷ്,  തമി‍ഴ്,  ഉറുദു, അറബി  തുടങ്ങിയ  ഭാഷകളിൽ ) സ്ഥിരമായി  പങ്കെടുത്ത് ഒന്നാം സ്ഥാനത്തോടെ  എ  ഗ്രയ്ഡ്  കരസ്ഥമാക്കാറുണ്ട്.  അതിനെതുടർന്ന്    ജില്ലാ സംസ്ഥാനതല  മത്സരങ്ങളിലുംവിജയിച്ച്  ഗ്രേയ്സ്  മാർക്കിന്  അർഹത  നേടിയിട്ടുണ്ട്.  അങ്ങനെ  കുട്ടികളിൽകലാഭിരുചി  വളർത്തുവാൻ  ഈ  വിദ്യാലയം  വർഷങ്ങളായി  അക്ഷീണംപ്രയത്നിച്ചുവരികയാണ്

[[പ്രമാണം:45034 Kalolsavam1.jpg|ലഘുചിത്രം|ഇടത്ത്‌|ഭരതനാട്യം ശ്രേയസ് വിശ്വംബരൻ]]

==ഗണിതശാസ്ത്രോത്സവം==
==ഗണിതശാസ്ത്രോത്സവം==