"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:

2014 - 15 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം കൊമേഴ്സ് ബാച്ചും സയൻസ് ബാച്ചും ആരംഭിച്ചു.  കോട്ടക്കലിലെ മികച്ച ഹയർ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവർത്തനം തുടരുന്ന ഈ വിഭാഗത്തിന് 4 കെട്ടിടങ്ങളും വിവിധ വിഷയങ്ങൾക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്

<font size = 5>'''1. നാഷണൽ സർവ്വീസ് സ്കീം'''</font size>
ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണൽ സർവ്വീസ് സ്കീമിന്റെ വിപുലമായ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചുവരുന്നു.  യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തിൽ ധാരാളം സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു.
<font size = 5>'''2. അസാപ്'''</font size>
വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കി വരുന്ന അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.  ഗുണമേന്മയുള്ള പരിശീലനത്തിലൂടെ തൊഴിൽ നൈപുണ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുകയും ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് ലക്ഷ്യം. പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് സമയം ആരംഭിക്കുന്നതിനു മുമ്പായി പ്രത്യേക പരിശീല ക്ലാസ്സുകൾ അസാപ് റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
<font size = 5>'''2. സ്കൗട്ട്  ഗൈഡ്  യൂണിറ്റ്'''</font size>
2017 വർഷത്തിലാണ് സ്കൗട്ട്  ഗൈഡ്  യൂണിറ്റ് ഇവിടെ ആരംഭിച്ചത്
"https://schoolwiki.in/ജി.ആർ.എച്ച്.എസ്.എസ്._കോട്ടക്കൽ/HSS" എന്ന താളിൽനിന്ന് ശേഖരിച്ചത്