"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/Activities / പാഠ്യേതര പ്രവർത്തനങ്ങൾ / മലയാളം വേദി പ്രവർത്തനങ്ങൾ2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''രാജാസിൽ പുസ്തകപ്പൂമഴ''' | |||
കോട്ടക്കൽ : കോട്ടക്കൽ ഗവ : രാജാസ് ഹയർ സെക്കന്ററി സ്കൂളിൽ മലയാള വേദിയുടെ ആഭിമുഖ്യത്തിൽ വായന വാരാഘോഷത്തിന് തുടക്കം കുറിച്ചു്. സ്കൂൾ അസ്സംബ്ലിയിൽ വച് എല്ലാകുട്ടികളും കൊണ്ടുവന്ന പുസ്തകങ്ങൾ ഉയർത്തിപ്പിടിക്കുകയും പ്രതീകാത്മകമായി വായിക്കുകയും ചെയ്തു . ഈ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയുടെ ശാക്തീകരണത്തിനായി ഉപയോഗപ്പെടുത്തി .പ്രധാനാധ്യാപിക കെ.വി.ലത പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു . വായനാ വാരാചരണത്തോടനുബന്ധിച്ച് കഥാ കഥനം,കഥാ വായന,വായന ക്വിസ് ,കവിതക്ക് ഈണം നൽകൽ,ക്ലാസ് തല ചുമർ പത്രിക നിർമ്മാണം - എന്നെ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട് | |||
[[പ്രമാണം:18032901.jpg|ചട്ടരഹിതം|ലഘുചിത്രം]] | [[പ്രമാണം:18032901.jpg|ചട്ടരഹിതം|ലഘുചിത്രം]] | ||
[[പ്രമാണം:18032900.jpg|ചട്ടരഹിതം|വായനാവാരം]] | [[പ്രമാണം:18032900.jpg|ചട്ടരഹിതം|വായനാവാരം]] | ||