"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7: വരി 7:
<br />'''<big><big>ഓഖി വന്ന നാളുകളിൽ.........</big></big>''' <br />
<br />'''<big><big>ഓഖി വന്ന നാളുകളിൽ.........</big></big>''' <br />


<big>2017 നവംബർ 30 ഒരു കറുത്ത വ്യാഴാഴ്ചയായിരുന്നു കേരളത്തിന്റെ തെക്കൻ തീരങ്ങളുടെ ശാന്തതയുടെ ഓളങ്ങളിന്മേൽ  തീവ്രതയോടെ പ്രകൃതി അലമുറയിട്ട ദിവസം. വെൺനുര ചീന്തി പതഞ്ഞുപൊങ്ങി മൗനസംഗീതം പകർന്നിരുന്ന കടൽ തിമിർത്താടിയതു ഓഖി ചുഴലിക്കാറ്റിന്റെ  രൂപത്തിൽ. ഓഖി എന്നാൽ കണ്ണ് എന്നർത്ഥം കടലോരക്കൂരകളുടെ കുഞ്ഞു പിണക്കങ്ങളുടെയും ഒത്തിരി ഇണക്കത്തിന്റെയും മേൽ കണ്ണ് പെട്ടു എന്നുപറയാനാണ് ഞങ്ങൾക്കിഷ്ടം. ഓഖി ബാക്കിയാക്കിയ കുടുംബങ്ങളുടെ സങ്കടപ്പെയ്ത്ത്‌ വിവരണാതീതമാണ്.കടലും കരയും ഒന്നാകുന്ന , തിരയും തീരവും കഥപറഞ്ഞിരുന്ന, അമ്മയുടെ ഉദരം മുതൽ ഭൂമീദേവിയുടെ മടിത്തട്ടുവരെ കേട്ട് തഴമ്പിച്ച , പിച്ചവച്ചപ്പോൾ മുതൽ വീഴാതെ കൈപിടിച്ച, സ്വപ്നങ്ങളുടെ വിഴുപ്പുമായി കടലാഴങ്ങളിൽ പോയി പ്രതീക്ഷയുടെ ഭാണ്ഡം തുഴഞ്ഞുവരുന്നത് സന്തോഷത്തോടെ കാത്തിരുന്ന ഞങ്ങളുടെ കടലോരഗ്രാമങ്ങൾ ,ഈ മണൽത്തരികൾ, ഇവിടത്തെ താരാട്ടു കേട്ടുണർന്നവർ ഇന്ന് കടലിനെ കടലമ്മയെ ഭയക്കുന്നു. കടലോരക്കൂരകളുടെമേൽ പെയ്തിറങ്ങിയ ഒറ്റപ്പെടലിനുമുമ്പിൽ, ജനിതക പരിശോധനയിലൂടെ ഉറ്റവരുടെ മൃതദേഹം ഏറ്റുവാങ്ങേണ്ടിവന്നവരുടെ വേദനയ്ക്ക് മുമ്പിൽ, ഓഖിയുടെ നീറുന്ന സ്മരണകൾക്ക് മുമ്പിൽ  സെന്റ് ഫിലോമിനാസിന്റെ പ്രണാമം ........
<big>2017 നവംബർ 30 ഒരു കറുത്ത വ്യാഴാഴ്ചയായിരുന്നു കേരളത്തിന്റെ തെക്കൻ തീരങ്ങളുടെ ശാന്തതയുടെ ഓളങ്ങളിന്മേൽ  തീവ്രതയോടെ പ്രകൃതി അലമുറയിട്ട ദിവസം. വെൺനുര ചീന്തി പതഞ്ഞുപൊങ്ങി മൗനസംഗീതം പകർന്നിരുന്ന കടൽ തിമിർത്താടിയതു ഓഖി ചുഴലിക്കാറ്റിന്റെ  രൂപത്തിൽ. ഓഖി എന്നാൽ കണ്ണ് എന്നർത്ഥം. കടലോരക്കൂരകളുടെ കുഞ്ഞു പിണക്കങ്ങളുടെയും ഒത്തിരി ഇണക്കത്തിന്റെയും മേൽ കണ്ണ് പെട്ടു എന്നുപറയാനാണ് ഞങ്ങൾക്കിഷ്ടം. ഓഖി ബാക്കിയാക്കിയ കുടുംബങ്ങളുടെ സങ്കടപ്പെയ്ത്ത്‌ വിവരണാതീതമാണ്.കടലും കരയും ഒന്നാകുന്ന , തിരയും തീരവും കഥപറഞ്ഞിരുന്ന, അമ്മയുടെ ഉദരം മുതൽ ഭൂമീദേവിയുടെ മടിത്തട്ടുവരെ കേട്ട് തഴമ്പിച്ച , പിച്ചവച്ചപ്പോൾ മുതൽ വീഴാതെ കൈപിടിച്ച, സ്വപ്നങ്ങളുടെ വിഴുപ്പുമായി കടലാഴങ്ങളിൽ പോയി പ്രതീക്ഷയുടെ ഭാണ്ഡം തുഴഞ്ഞുവരുന്നത് സന്തോഷത്തോടെ കാത്തിരുന്ന ഞങ്ങളുടെ കടലോരഗ്രാമങ്ങൾ ,ഈ മണൽത്തരികൾ, ഇവിടത്തെ താരാട്ടു കേട്ടുണർന്നവർ ഇന്ന് കടലിനെ കടലമ്മയെ ഭയക്കുന്നു. കടലോരക്കൂരകളുടെമേൽ പെയ്തിറങ്ങിയ ഒറ്റപ്പെടലിനുമുമ്പിൽ, ജനിതക പരിശോധനയിലൂടെ ഉറ്റവരുടെ മൃതദേഹം ഏറ്റുവാങ്ങേണ്ടിവന്നവരുടെ വേദനയ്ക്ക് മുമ്പിൽ, ഓഖിയുടെ നീറുന്ന സ്മരണകൾക്ക് മുമ്പിൽ  സെന്റ് ഫിലോമിനാസിന്റെ പ്രണാമം ........
</big>
</big>
<!--visbot  verified-chils->
<!--visbot  verified-chils->