"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3: വരി 3:
                           തിരുവനന്തപുരം ജില്ലയിലെ ഒരു കടലോര ഗ്രാമമാണ്‌ പൂന്തുറ.  ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം മത്സ്യബന്ധനവും അതോടനുബന്ധിച്ചുള്ള ചെറുകിട വ്യാപാര വാണിജ്യ പ്രവർത്തനങ്ങളുമാണ്‌.പാർവതി പുത്തനാറിന്റെ ഇരു കരകളിലുമായി വ്യാപിച്ചു കിടക്കുന്നു ഒരു പ്രദേശമാണ് പൂന്തുറ. പൂന്തുറ പുത്തൻപള്ളിയും, സെന്റ്‌ തോമസ്‌ ചർച്ചും, പൂന്തുറ ശാസ്താം കോവിലും ആണു ഇവിടുത്തെ പ്രധാന ആരാധനാലയങ്ങൾ. നേമം,തിരുവനന്തപുരം നിയമസഭാ മണ്ഡലങ്ങൾ കൂടിച്ചേർന്ന പ്രദേശമാണ് പൂന്തുറ.  പൂന്തുറയ്ക്കടുത്ത് കരമനയാർ കടലിൽ പതിക്കുന്ന പ്രദേശം. പാർവ്വതി പുത്തനാറിന്റെ തുടക്കവും ഇവിടെയാണ്. മൺൽത്തിട്ട രൂപപ്പെട്ടതിനെത്തുടർന്ന് കടലിലേക്കുള്ള ഒഴുക്ക് വളരെ സാവധാനമാണു്. ഇതിനു തൊട്ടു വടക്കായി പൂന്തുറ മത്സ്യബന്ധന തുറമുഖമുണ്ട്.

</big>
</big>
<br />'''<big><big>ഓഖി</big></big>''' <br />
<br />'''<big><big>ഓഖി വന്ന നാഴുകളിൽ.........</big></big>''' <br />

<big>2017 നവംബർ 30 ഒരു കറുത്ത വ്യാഴാഴ്ചയായിരുന്നു കേരളത്തിന്റെ തെക്കൻ തീരങ്ങളുടെ ശാന്തതയുടെ ഓളങ്ങളിന്മേൽ  തീവ്രതയോടെ പ്രകൃതി അലമുറയിട്ട ദിവസം. വെൺനുര ചീന്തി പതഞ്ഞുപൊങ്ങി മൗനസംഗീതം പകർന്നിരുന്ന കടൽ തിമിർത്താടിയതു ഓഖി ചുഴലിക്കാറ്റിന്റെ  രൂപത്തിൽ. ഓഖി എന്നാൽ കണ്ണ് എന്നർത്ഥം കടലോരക്കൂരകളുടെ കുഞ്ഞു പിണക്കങ്ങളുടെയും ഒത്തിരി ഇണക്കത്തിന്റെയും മേൽ കന്നുപെട്ടു എന്നുപറയാനാണ് ഞങ്ങൾക്കിഷ്ടം. ഓഖി ബാക്കിയാക്കിയ കുടുംബങ്ങളുടെ സങ്കടപ്പെയ്ത്ത്‌ വിവരണാതീതമാണ്.

<!--visbot  verified-chils->
<!--visbot  verified-chils->