"സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 41: വരി 41:

==<font color=green> ചരിത്രം ==
==ചരിത്രം ==
     ''മോസ്റ്റ് റവ Fr.G.J.Aruja  1938 ൽ യൂ പീ സ്കൂളായി പ്രവർത്തനം തുടങ്ങിവച്ചു.1982 ൽ ഹൈസ്കൂളാക്കി മാറ്റി. കൊല്ലം നഗരത്തിനു സമീപത്താണെങ്കിലും ദരിദ്രരയായ മൽസ്യ തൊഴിലാളികൾ അധിവസിക്കുന്ന മേഖല ആണിത്.പ്രധാനമായും ഇരവിപുരം, കാക്കത്തോപ്പ്‌ ,താന്നി എന്നിവിടങ്ങളിലെ തൊഴിലാളികളുടെ മക്കളെ പഠനത്തിലൂടെ മികവിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്താനായി സ്‌ഥാപിച്ചതാണ് ഈ സ്കൂൾ .ഈ സ്‌കൂളിന്റെ ഉന്നമനത്തിനു പുറകിൽ പ്രവർത്തിച്ചവരിൽ പ്രമുഖരാണ് ഇരവിപുരം ഇടവകയിൽ സേവനം അനുഷ്ഠിച്ചിരുന്ന നോർബെറ്റെൻ വൈദികർ.പ്രത്യകിച്ചു Fr ജോസ് പ്രതാപ് ഒപ്രേം,Fr മാത്യു ഒളശ്ശയിൽ ,Fr പീറ്റർ മണിക്കുറ്റിയിൽ തുടങ്ങിയവർ .ഇവർ വഴി അയർലണ്ടിലെ കത്തോലിക്ക സമൂഹവും സ്കൂൾ കെട്ടിടങ്ങളുടെ നിർമാണത്തിന് സഹായിച്ചു''

== <font color=green> ഭൗതിക സാഹചര്യങ്ങൾ  ==
==ഭൗതിക സാഹചര്യങ്ങൾ  ==
     ''ഏകദേശം ഒന്നര ഏക്കർ സ്‌ഥലത്തു പ്രവർത്തിക്കുന്ന സ്‌കൂളിന് മതിയായ കെട്ടിട സൗകര്യങ്ങളുണ്ട് .നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബിൽ പതിനഞ്ചിലധികം ഡെസ്ക് ടോപുകളും 5 ലാപ്ടോപ്പുകളും ഉണ്ട്.BSNL ന്റെ ഒപ്റ്റിക്കൽ ഫൈബർ വഴി അതിവേഗ ഇന്റർനെറ്റ് സൗകര്യം ഇവിടെ ലഭ്യമാണ്.കാര്യക്ഷമമായി പ്രവർത്തിക്കുന്ന ലാബുകൾ കുട്ടികളിലെ ശാസ്ത്രീയ കൗതുകം വളർത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നുണ്ട്. പിന്നോക്ക വികസന കമ്മീഷൻ അ‍ഞ്ചരലക്ഷം രൂപാ മുതൽമുടക്കി 2017-ൽ പുതിയൊരു A/C സ്മാർട്ട് ക്ലാസ് നിർമിച്ചു. തുടർന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018 ഓടെ സ്കൂൾ പൂർണമായും ഹൈടെക് ആയി മാറി. ഇതിനു വളരെ സഹായകമായി നിന്നതു ബഹുമാനപ്പെട്ട ഇരവിപുരം എം എൽ എ  ശ്രീ നൗഷാദ് ആണ്.കൂടാതെ അധ്യാപകരും പി ടി എ യും സ്കൂൾ ഹൈടെക് ആക്കി മാറ്റുന്നതിന് പിന്തുണയുമേകി. പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ 2017-ൽ ഇവിടെ കുടിവെള്ള ശുദ്ധീകരണ പ്ലാൻറ് സ്ഥാപിച്ചു. ഇന്ന്‌ ഇരവിപുരം നിവാസികളുടെ പിന്തുണയുടെ ബലത്തിൽ സ്കൂൾ കൂടുതൽ മുന്നേറാനുള്ള ശ്രമത്തിലാണ്.

''
''

==<font color=green> പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./വിദ്യാരംഗം കലാ സാഹിത്യവേദി|വിദ്യാരംഗം കലാ സാഹിത്യവേദി]]

* [[സെന്റ്. ജോൺസ്. എച്ച്.എസ് . ഇരവിപുരം./ ആഘോഷങ്ങൾ | ആഘോഷങ്ങൾ ]]

വരി 77: വരി 77:

==<font color=green> പാഠ്യനുബന്ധ പ്രവർത്തനങ്ങൾ ==
==പാഠ്യനുബന്ധ പ്രവർത്തനങ്ങൾ ==
* ഹലോ ഇംഗ്ലീഷ്
* ഹലോ ഇംഗ്ലീഷ്
* നവപ്രഭ
* നവപ്രഭ
വരി 85: വരി 85:

==<font color=green> മാനേജ്മെന്റ് ==
==മാനേജ്മെന്റ് ==
690 വർഷത്തെ പാരമ്പര്യമുള്ള കൊല്ലം രൂപതയുടെ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു. ഇരവിപുരം ഇടവക വികാരി ഫാ .മിൽട്ടൺ ആണ് സ്‌കൂൾ ലോക്കൽ മാനേജർ.

==<font color=green> മുൻ സാരഥികൾ ==
==മുൻ സാരഥികൾ ==
''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''
''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''
  * ശ്രീമതി. ഷാർലറ്റ് .എ            2008 -2011  ( ദേശീയ അധ്യാപക അവാർഡ് ജേതാവ് )

വരി 99: വരി 99:
                                                  
==<font color=green> പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ നിരവധിയാണ്.

  * ശ്രീ.ബെൻസി ജെറോം (ഗവ.അണ്ടർ സെക്രട്ടറി)

വരി 106: വരി 106:
  * ശ്രീ. ഷാജി (സർക്കിൾ ഇൻസ്‌പെക്ടർ , കേരളാ പോലീസ് )

==<font color=green> വഴികാട്ടി==
==വഴികാട്ടി==
* NH 47 ൽ കൊല്ലം നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.         

{{#multimaps: 8.857223, 76.618610 | width=600px | zoom=14 }}

<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/സെന്റ്._ജോൺസ്._എച്ച്.എസ്_._ഇരവിപുരം." എന്ന താളിൽനിന്ന് ശേഖരിച്ചത്