"ജി.വി.എൽ.പി.എസ് ചിറ്റൂർ/കുരുന്നുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 88: വരി 88:
           നായ നായ എൻറെ നായ.   
           നായ നായ എൻറെ നായ.   
----
----
     വീട്   
     <u>'''<big>വീട്</big>'''</u>  
  എന്തു നല്ല വീട്   
            എന്തു നല്ല വീട്   
ഭംഗിയുള്ള വീട്
            ഭംഗിയുള്ള വീട്
  എൻറെ സ്വന്തം വീട്   
            എൻറെ സ്വന്തം വീട്   
അമ്മയുള്ള വീട്   
            അമ്മയുള്ള വീട്   
അച്ഛനുള്ള വീട്  
            അച്ഛനുള്ള വീട്  
  അനിയനുള്ള വീട്  
            അനിയനുള്ള വീട്  
അനിയത്തിയുള്ള വീട്  
            അനിയത്തിയുള്ള വീട്  
  എന്തു നല്ല വീട്  
            എന്തു നല്ല വീട്  
  എൻറെ സ്വന്തം വീട്.
          എൻറെ സ്വന്തം വീട്.
----


      <u>'''<big>പൂവ്</big>'''</u> 
          പൂവേ പൂവേ പൂച്ചെടിയേ
          നിന്നെ കാണാനെന്തു ഭംഗി
          എന്നും രാവിൽ പൂന്തേൻ നുകരാൻ
          പൂമ്പാറ്റകൾ വരുന്നുണ്ടോ?
          പൂവേ പൂവേ എന്നോടൊപ്പം
          കളികൂടാനായി വരുന്നുണ്ടോ?
          എന്നും രാവിൽ നിന്നെക്കാണാൻ
          ഞാൻ വരാമല്ലോ?   
----


    പൂവ് 
  <u>'''<big>സൗന്ദര്യറാണി</big>'''</u>    
പൂവേ പൂവേ പൂച്ചെടിയേ
        വാർമഴവില്ലേ വന്നാലോ  
നിന്നെ കാണാനെന്തു ഭംഗി
        ഏഴു നിറത്തിൽ കാണാലോ  
എന്നും രാവിൽ പൂന്തേൻ നുകരാൻ
        വെയിലും മഴയും വന്നപ്പോൾ
  പൂമ്പാറ്റകൾ വരുന്നുണ്ടോ?
        നീയും മാനത്ത് പാഞ്ഞെത്തി  
പൂവേ പൂവേ എന്നോടൊപ്പം
        എന്നെക്കാളും സുന്ദരി നീ
കളികൂടാനായി വരുന്നുണ്ടോ?
        വർണ്ണങ്ങളിലെ സുന്ദരിയാകാൻ  
എന്നും രാവിൽ നിന്നെക്കാണാൻ
        നിന്നെപ്പോലെ ആരുണ്ട്  
ഞാൻ വരാമല്ലോ?   
        എടുത്തു കാണും  നിൻ അഴക്
 
        അഴകിൽ മുങ്ങിയ മഴവിൽ നീ  
  സൗന്ദര്യറാണി   
        എങ്ങനെ കിട്ടി സൗന്ദര്യം ?
  വാർമഴവില്ലേ വന്നാലോ  
        നല്ലതുപോലെ കാത്തോളൂ   
ഏഴു നിറത്തിൽ കാണാലോ  
        അഴകേ കാക്കാൻ ഞാൻ പ്രാർത്ഥിക്കാം  
വെയിലും മഴയും വന്നപ്പോൾ
        നിൻ സൗന്ദര്യം നിലനിർത്താൻ.  
നീയും മാനത്ത് പാഞ്ഞെത്തി  
----
എന്നെക്കാളും സുന്ദരി നീ
വർണ്ണങ്ങളിലെ സുന്ദരിയാകാൻ  
നിന്നെപ്പോലെ ആരുണ്ട്  
എടുത്തു കാണും  നിൻ അഴക്
അഴകിൽ മുങ്ങിയ മഴവിൽ നീ  
  എങ്ങനെ കിട്ടി സൗന്ദര്യം ?
നല്ലതുപോലെ കാത്തോളൂ   
അഴകേ കാക്കാൻ ഞാൻ പ്രാർത്ഥിക്കാം  
നിൻ സൗന്ദര്യം നിലനിർത്താൻ.  
    
    
     മുത്തച്ഛൻ മാവ്   
     <u>'''<big>മുത്തച്ഛൻ മാവ്</big>'''</u>  
  കണ്ടോ നിങ്ങളെൻ   
            കണ്ടോ നിങ്ങളെൻ   
മുത്തച്ഛൻ മാവിനെ  
            മുത്തച്ഛൻ മാവിനെ  
എത്ര മനോഹര മാണെൻ  
            എത്ര മനോഹര മാണെൻ  
മുത്തച്ഛൻ മാവ്   
            മുത്തച്ഛൻ മാവ്   
എത്ര ഞാൻ ഓടിക്കളിച്ച മാവ്  
            എത്ര ഞാൻ ഓടിക്കളിച്ച മാവ്  
  കാണുന്നു  ഞാനെൻറെ
            കാണുന്നു  ഞാനെൻറെ
മുത്തച്ഛൻ മാവിനെ   
            മുത്തച്ഛൻ മാവിനെ   
ഓർക്കുന്നു ഞാനെൻറെ  
            ഓർക്കുന്നു ഞാനെൻറെ  
മുത്തച്ഛൻ മാവിനെ   
            മുത്തച്ഛൻ മാവിനെ   
  മുത്തച്ഛൻ മാവിലെ മാമ്പഴം
            മുത്തച്ഛൻ മാവിലെ മാമ്പഴം
കഴിച്ചതോർക്കുമ്പോൾ  
          കഴിച്ചതോർക്കുമ്പോൾ  
ഓർക്കുന്നു ഞാനെൻറെ ബാല്യകാലം   
          ഓർക്കുന്നു ഞാനെൻറെ ബാല്യകാലം   
 
----
 
 
    പുള്ളിയുടുപ്പിട്ട പൂമ്പാറ്റ
    കണ്ടോ എൻറെ വീട്ടിൻ മുറ്റത്ത്
സുന്ദരിയായൊരു പൂമ്പാറ്റ
പുള്ളി പുള്ളിയുടുപ്പിട്ട്
  തേൻ നുകരുന്നൊരു പൂമ്പാറ്റ
മഴവിൽ നിറമുള്ള പൂമ്പാറ്റ 
ചന്തമെഴുന്നൊരു പൂമ്പാറ്റ 
    ഒന്നുതൊടട്ടെ നിൻ ചിറകിൽ
എന്ത് രുചിയാ പൂവിന്
ഒന്ന് ചൊല്ലി പൂമ്പാറ്റേ
പല  പല നിറങ്ങളാൽ
മൂടിയ ചിറയിൽ ഒന്ന് തൊടട്ടെ
പാറിപ്പറക്കല്ലേ പൂമ്പാറ്റ
നിൻറെ ചിറകിൽ തൊടുമ്പോൾ.


    തത്തക്കുഞ്ഞ്
      <u>'''<big>പുള്ളിയുടുപ്പിട്ട പൂമ്പാറ്റ</big>'''</u>
  തെങ്ങിൻറെ പൊത്തിലെ തത്തക്കുഞ്ഞ്
              കണ്ടോ എൻറെ വീട്ടിൻ മുറ്റത്ത്
സന്തോഷത്തോടെ കഴിഞ്ഞ നാളിൽ
              സുന്ദരിയായൊരു പൂമ്പാറ്റ
പൊത്തിൽ കഴിഞ്ഞൊരാ പൈതലിനെ
              പുള്ളി പുള്ളിയുടുപ്പിട്ട്
  കൂട്ടിൽ പിടിച്ചിട്ടു തീറ്റ നൽകി
              തേൻ നുകരുന്നൊരു പൂമ്പാറ്റ
തീറ്റ തിന്നില്ല തത്തക്കുഞ്ഞ്
              മഴവിൽ നിറമുള്ള പൂമ്പാറ്റ 
  വെള്ളം കുടിച്ചില്ല തത്തക്കുഞ്ഞ് 
              ചന്തമെഴുന്നൊരു പൂമ്പാറ്റ  
  ചിറകിട്ടടിച്ചു ബഹളം വെച്ചു 
              ഒന്നുതൊടട്ടെ നിൻ ചിറകിൽ
അമ്മയെ കാണാതെ  തത്തക്കുഞ്ഞ് 
              എന്ത് രുചിയാ പൂവിന്
പനയോല കൊടുത്തു ചെറുപയ്യൻ
              ഒന്ന് ചൊല്ലി പൂമ്പാറ്റേ
  പനയോല തിന്നില്ല തത്തക്കുഞ്ഞ്
              പല പല നിറങ്ങളാൽ
  അച്ഛനും അമ്മയും പാറിവന്നു 
              മൂടിയ ചിറയിൽ ഒന്ന് തൊടട്ടെ
തത്തക്കുഞ്ഞിനെയും  കൊണ്ടങ്ങുപോയി.  
              പാറിപ്പറക്കല്ലേ പൂമ്പാറ്റ
              നിൻറെ ചിറകിൽ തൊടുമ്പോൾ.  
----


            <u>'''<big>തത്തക്കുഞ്ഞ്</big>'''</u>
                തെങ്ങിൻറെ പൊത്തിലെ തത്തക്കുഞ്ഞ്
                സന്തോഷത്തോടെ കഴിഞ്ഞ നാളിൽ
                പൊത്തിൽ കഴിഞ്ഞൊരാ പൈതലിനെ
                കൂട്ടിൽ പിടിച്ചിട്ടു തീറ്റ നൽകി
                തീറ്റ തിന്നില്ല തത്തക്കുഞ്ഞ്
                വെള്ളം കുടിച്ചില്ല തത്തക്കുഞ്ഞ് 
                ചിറകിട്ടടിച്ചു ബഹളം വെച്ചു 
                അമ്മയെ കാണാതെ  തത്തക്കുഞ്ഞ് 
                പനയോല കൊടുത്തു ചെറുപയ്യൻ
                പനയോല തിന്നില്ല തത്തക്കുഞ്ഞ്
                അച്ഛനും അമ്മയും പാറിവന്നു 
                തത്തക്കുഞ്ഞിനെയും  കൊണ്ടങ്ങുപോയി.   
----




"https://schoolwiki.in/ജി.വി.എൽ.പി.എസ്_ചിറ്റൂർ/കുരുന്നുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്