"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
പ്രൈമറിയിൽ 5, 6 7 ക്ലാസുകളിലായി 19 ഡിവിഷൻ പ്രവർത്തിക്കുന്നു. | പ്രൈമറിയിൽ 5, 6 7 ക്ലാസുകളിലായി 19 ഡിവിഷൻ പ്രവർത്തിക്കുന്നു. | ||
പ്രവർത്തന റിപ്പോർട്ട് |
പ്രവർത്തന റിപ്പോർട്ട് | ||
മലയാളം | മലയാളം | ||
വരി 7: | വരി 7: | ||
ഹിന്ദി | ഹിന്ദി | ||
5,6,7ക്ലാസുകളിലെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവരെ എഴുതാനും വായിപ്പിക്കാനുമുള്ള ക്ലാസ് എല്ലാദിവസവും രാവിലെ 8.50 മുതൽ 9.45 വരെ നടത്തുന്നു. (മദ്രസയിൽ പോകുന്ന കുട്ടികൾക്ക് വെള്ളിയാഴ്ച്ച 8.30ന്). |
5,6,7ക്ലാസുകളിലെ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവരെ എഴുതാനും വായിപ്പിക്കാനുമുള്ള ക്ലാസ് എല്ലാദിവസവും രാവിലെ 8.50 മുതൽ 9.45 വരെ നടത്തുന്നു. (മദ്രസയിൽ പോകുന്ന കുട്ടികൾക്ക് വെള്ളിയാഴ്ച്ച 8.30ന്). | ||
വായനദിവസത്തോടനുബന്ധിച്ച് പ്രോജക്റ്റിന്റെ രചനകളുടെ വായന ഒരാഴ്ച ക്ലാസ്സുകളിൽ അരമണിക്കൂർ വീതം നടത്തി. പരിസ്ഥിതി ദിന പോസ്റ്റർ തയ്യാറാക്കി. | വായനദിവസത്തോടനുബന്ധിച്ച് പ്രോജക്റ്റിന്റെ രചനകളുടെ വായന ഒരാഴ്ച ക്ലാസ്സുകളിൽ അരമണിക്കൂർ വീതം നടത്തി. പരിസ്ഥിതി ദിന പോസ്റ്റർ തയ്യാറാക്കി. | ||
സയൻസ് | സയൻസ് | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി.ക്ലാസുകളിൽ പോസ്റ്റർ നിർമ്മാണം നടത്തി.വായനാദിനത്തോടനുബന്ധിച്ച് ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടുത്തി.പാഠഭാഗവുമായി ബന്ധപ്പെട്ട് മൈക്രോസ്കോപ്പിലൂടെ വിവിധകോശങ്ങൾ നിരീക്ഷിച്ചു (6-ാംക്ലാസ്സിൽ). സയൻസ് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. |
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി.ക്ലാസുകളിൽ പോസ്റ്റർ നിർമ്മാണം നടത്തി.വായനാദിനത്തോടനുബന്ധിച്ച് ശാസ്ത്രപുസ്തകങ്ങൾ പരിചയപ്പെടുത്തി.പാഠഭാഗവുമായി ബന്ധപ്പെട്ട് മൈക്രോസ്കോപ്പിലൂടെ വിവിധകോശങ്ങൾ നിരീക്ഷിച്ചു (6-ാംക്ലാസ്സിൽ). സയൻസ് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. | ||
ഇംഗ്ലീഷ് |
ഇംഗ്ലീഷ് | ||
Hello english - “know your learn session”പൂർത്തികരിച്ചു. 5,6,7ക്ലാസുകളിൽ hello english moduleപ്രകാരം പഠനപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. club activity-കൾക്ക് തുടക്കം കുറിച്ചു.പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി. |
Hello english - “know your learn session”പൂർത്തികരിച്ചു. 5,6,7ക്ലാസുകളിൽ hello english moduleപ്രകാരം പഠനപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. club activity-കൾക്ക് തുടക്കം കുറിച്ചു.പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി. | ||
സോഷ്യൽ സയൻസ് | സോഷ്യൽ സയൻസ് | ||
social science clubരൂപീകരിച്ച് പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.പരിസ്ഥിതി ദിന ക്വിസ് നടത്തി , മരുവൽക്കരണവിരുദ്ധ പോസ്റ്റർ എല്ലാ ക്ലാസ്സിലും ഉണ്ടാക്കി.ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർമാരുടെ ക്ലാസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. |
social science clubരൂപീകരിച്ച് പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.പരിസ്ഥിതി ദിന ക്വിസ് നടത്തി , മരുവൽക്കരണവിരുദ്ധ പോസ്റ്റർ എല്ലാ ക്ലാസ്സിലും ഉണ്ടാക്കി.ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് എക്സൈസ് ഉദ്യോഗസ്ഥർമാരുടെ ക്ലാസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു. | ||
ഗണിതം | ഗണിതം | ||
പാസ്കൽ ദിനാചരണത്തിനോടനുബന്ധിച്ച് ഗണിത മാഗസീൻ തയ്യാറാക്കി. പാഠഭാഗങ്ങൾ സമയാനുസൃതമായി എടുത്തു കഴിഞ്ഞിട്ടുണ്ട്. ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ലിസ്റ്റ് ഒരോ ക്ലാസ്സിൽ നിന്നും പരീക്ഷ നടത്തി തയ്യാറാക്കി.ഗണിത കോർണർ രൂപീകരിച്ചു.ഫിബനോഷി ഗ്രൂപ്പ് രൂപീകരിച്ചു ' നാട്ടുകണക്ക് ' ക്ലാസ്സ്. |
പാസ്കൽ ദിനാചരണത്തിനോടനുബന്ധിച്ച് ഗണിത മാഗസീൻ തയ്യാറാക്കി. പാഠഭാഗങ്ങൾ സമയാനുസൃതമായി എടുത്തു കഴിഞ്ഞിട്ടുണ്ട്. ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ ലിസ്റ്റ് ഒരോ ക്ലാസ്സിൽ നിന്നും പരീക്ഷ നടത്തി തയ്യാറാക്കി.ഗണിത കോർണർ രൂപീകരിച്ചു.ഫിബനോഷി ഗ്രൂപ്പ് രൂപീകരിച്ചു ' നാട്ടുകണക്ക് ' ക്ലാസ്സ്. | ||
എല്ല ക്ലബ്ബുകളുടേയും രൂപീകരണവും ഉദ്ഘാടനവും പരിസ്ഥിതി ക്ലബ്ബ് ക്യാമ്പിൽ പങ്കെടുത്തു. | എല്ല ക്ലബ്ബുകളുടേയും രൂപീകരണവും ഉദ്ഘാടനവും പരിസ്ഥിതി ക്ലബ്ബ് ക്യാമ്പിൽ പങ്കെടുത്തു. |