"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9: വരി 9:
ലയൺസ് ക്ലബ്ബ് മഞ്ചേരി ചാപ്റ്റർ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത മുഹമ്മദ് അൻഷിദ്- ഹസനുൽബന്ന ടീം ഒന്നാം സ്ഥാനം നേടി.  മഞ്ചേരി സബ്ജില്ലയിൽ വരുന്ന പ്രമുഖ സ്കൂളുകളെ പിന്നിലാക്കിയാണ് സ്കൂളിലെ മിടുക്കൻമാർ റോളിംഗ് ട്രോഫിയും കാഷ് പ്രൈസും കരസ്ഥമാക്കിയത്.  

=== ഓയിസ്ക ഇൻ്റർനാഷണൽ ===  
=== ഓയിസ്ക ഇൻ്റർനാഷണൽ ===
 
[[പ്രമാണം:18017-oisca.JPG|200px|thumb|left|മികച്ച സ്കൂളിനുള്ള സമ്മാനം H.M. ٍഏറ്റുവാങ്ങുന്നു]]
ഓയിസ്ക ഇൻ്റർനാഷണൽ നടത്തിയ ടോപ്പ് ടീൻ പരീക്ഷയിലെ മികച്ചവിജയം കാഴ്ചവെച്ച സ്കൂളിനെയും വിദ്യാർഥികളെയും ആദരിക്കാൻ ഭാരവാഹികൾ സ്കൂളിലെത്തി. മഞ്ചേരി ചാപ്റ്റർ  5 ഹൈസ്കൂളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 500 വിദ്യാർഥികൾക്കായി നടത്തിയ മത്സരപരീക്ഷയിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും ഇരുമ്പുഴി സ്കൂളിലെ മിടുക്കൻമാർ കരസ്ഥമാക്കി. പുറമെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും ഏറ്റവും കൂടുതൽ പേർ വിജയിക്കുകയും ചെയ്തതിന് സ്കൂളിനുള്ള പ്രത്യേക ട്രോഫി ഓയിസ്കയുടെ പ്രസിഡണ്ട് കെ.പി. രാമദാസിൽ നിന്നും എച്ച്.എം. ഗിരിജ ടീച്ചർ ഏറ്റുവാങ്ങി. ഒന്നാം സ്ഥാനം മുഹമ്മദ് അൻഷിദ്. എൻ. രണ്ടാം സ്ഥാനം ഹസനുൽ ബന്ന. മൂന്നാം സ്ഥാനം അൻഷാദ് തങ്ങൾ എന്നിവർ നേടിയെടുത്തു.  