"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87: വരി 87:


==ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ ഉദ്ഘാടനം==
==ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ ഉദ്ഘാടനം==
ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീദേവി ജൂൺ പത്തൊമ്പത് വ്യാഴാഴ്ച നിർവ്വഹിച്ചു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൈറ്റ് മിസ്ട്രസ്സുമാരായ ടി എസ് മിനി, സി എസ് ഷിജി എന്നിവരോടൊപ്പം സ്കൂൾ എെടി കോ‍ഡിനേറ്ററും
ജോയിന്റ് എെടി കോ‍ഡിനേറ്ററും  ചടങ്ങിൽ പങ്കെടുത്തു.
==ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം ==
ലിറ്റിൽ കൈറ്റ്സ് എെടി ക്ലബിന്റെ ഔദ്യോഗിക ഉദ്ഘാടനം കൈറ്റ്സ് റിസോഴ്സ് പേഴ്സണും ഡിആർജി യും കുമ്പളങ്ങി ഔർലേഡി ഓഫ് ഫാത്തിമ സ്കൂളിലെ
മലയാളം അധ്യാപികയുമായ ബീന നിർവഹിച്ചു.