"സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(removed unwanted wiki markups)
വരി 36: വരി 36:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ST. STEPHEN'S HIGHER SECONDARY SCHOOL  PATHANAPURAM ==

പത്തനാപുരത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് സ്ററീഫൻസ്  ഹയർ സെക്കണ്ടറി സ്കൂൾ പത്തനാപുരം‍'''.  ഭാഗ്യ സ്മരനാർഹനായ തോമ മാർ ദീവന്നാസിയൊസ് 1926-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== <font color=blue>'''ചരിത്രം '''</font><i> ==
== ചരിത്രം ==
 
<font size=3> പത്തനാപുരത്തിന്റെ സാമ്പത്തികവും സാംസ്ക്കാരികവുമായ പുരോഗതി ലക്ഷ്യമാക്കി  
പത്തനാപുരത്തിന്റെ സാമ്പത്തികവും സാംസ്ക്കാരികവുമായ പുരോഗതി ലക്ഷ്യമാക്കി  
1926ല്സ്ഥാപിച്ച സെന്റ് സ്റ്റീഫന്സ് ഇംഗ്ളീഷ് മിഡില് സ്ക്കൂള് ഹൈസ്കുളായി വള൪ന്നു.

1972ല് മാ൪തോമ്മാ ദിവന്നാസ്യോസ് തിരുമേനി കാലം ചെയ്തു.

വരി 56: വരി 51:
കോ൪പ്പറേറ്റ് മാനേജ്മെന്റില് പെട്ടതാണ്.‍.  </font></i>

== <font color=blue>'''ഭൗതികസൗകര്യങ്ങൾ'''</font> ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

STSCHOOL.jpg
STSCHOOL.jpg
== <font color=blue>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</font> ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഭാരത് സ്കൗട്ട്സ്  
*  ഭാരത് സ്കൗട്ട്സ്  
*  എൻ.സി.സി.  
*  എൻ.സി.സി.  
വരി 74: വരി 69:
താബൊർ സന്ന്യാസ സ്ഥാപനത്തിന്റെ ചുമതലയിലാണ്  ഈ വിദ്യലയം പ്രവർതിക്കുന്നത്. ഭാഗ്യ സ്മരനാർഹനായ തൊമ മാർ ദീവന്നാസിയൊസ് 1938-ൽ  സ്ഥാപിച്ചതാണിത് . മലങ്കര സഭയുടെ  പരമാധ്യകഷൻ പ. ബസെലിയൊസ് മാർത്തൊമമാ ദിദിമൊസ് ഒന്നാമൻ കാതൊലിക്ക ബാവ മൌണ്ട്താ ബോർ സ്ഥാപനങ്ങളുടെ  സുപ്പീരിയരായിരുന്നു. ഇപ്പോൾ ഇതിന്റെ സുപ്പീരിയരായി വെരി. റവ.സി ഓ ജോസഫ്‌ റമ്പാനും സെക്രട്ടറിയായി ഫാ. കെ വി പോളും സേവനം അനുഷ്ഠിക്കുന്നു.

== <font color=blue>'''മുൻ സാരഥികൾ‍'''</font> ==
== മുൻ സാരഥികൾ‍  ==
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:ceSTSCHOOL.jpgnter; width:300px; height:100px" border="1"

വരി 103: വരി 98:
|}
|}

== <font color=blue>''' ഇവർ അഭിമാനം....... ‍‍'''</font> ==
== ഇവർ അഭിമാനം....... ‍‍  ==

[[ചിത്രം:abhimanam.jpg]]
[[ചിത്രം:abhimanam.jpg]]