"എൽ എഫ് എച്ച് എസ്സ് വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ് വടകര ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ.''' | '''ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ് വടകര ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ.''' | ||
'''വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എൽ.പി. സ്കൂൾ ഇവിടെ പണിതുയർത്തിയത്. 1930-31 കാലഘട്ടത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. തുടർന്ന് ഇത് ഒരു ഹൈസ്കൂൾ ആയി''' '''ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്ളവർ ഗേൾസ് ഹൈസ്കൂൾ വടകര എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. 73 വർഷങ്ങൾക്കുശേഷം 2004-ൽ ആൺകുട്ടികൾക്കു''' '''കൂടിയുള്ള ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വടകര എന്നപേരിൽ ഈ സ്കൂൾ അറിയപ്പെടുന്നു.''' | '''വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എൽ.പി. സ്കൂൾ ഇവിടെ പണിതുയർത്തിയത്. 1930-31 കാലഘട്ടത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. തുടർന്ന് ഇത് ഒരു ഹൈസ്കൂൾ ആയി''' '''ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്ളവർ ഗേൾസ് ഹൈസ്കൂൾ വടകര എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. 73 വർഷങ്ങൾക്കുശേഷം 2004-ൽ ആൺകുട്ടികൾക്കു''' '''കൂടിയുള്ള ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വടകര എന്നപേരിൽ ഈ സ്കൂൾ അറിയപ്പെടുന്നു.''' | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
'''വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എൽ.പി. സ്കൂൾ ഇവിടെ പണിതുയർത്തിയത്. 1930-31 കാലഘട്ടത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. തുടർന്ന് ഇത് ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്ളവർ ഗേൾസ് ഹൈസ്കൂൾ വടകര എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. 73 വർഷങ്ങൾക്കുശേഷം 2004-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വടകര എന്നപേരിൽ ഈ സ്കൂൾ അറിയപ്പെടുന്നു.''' | '''വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ് ഒരു എൽ.പി. സ്കൂൾ ഇവിടെ പണിതുയർത്തിയത്. 1930-31 കാലഘട്ടത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. തുടർന്ന് ഇത് ഒരു ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. പെൺകുട്ടികൾക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ ലിറ്റിൽ ഫ്ളവർ ഗേൾസ് ഹൈസ്കൂൾ വടകര എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. 73 വർഷങ്ങൾക്കുശേഷം 2004-ൽ ആൺകുട്ടികൾക്കു കൂടിയുള്ള ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് അംഗീകാരം നേടിക്കൊണ്ട് ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വടകര എന്നപേരിൽ ഈ സ്കൂൾ അറിയപ്പെടുന്നു.''' | ||
'''1954 മാർച്ചിൽ ആണ് ഈ സ്കൂളിലെ ആദ്യബാച്ച് എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത്. ആൺകുട്ടികളുടെ ആദ്യബാച്ച് 2007 മാർച്ചിലും. ആകെ 54 ബാച്ച് കുട്ടികളാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതി ഈ സ്ഥാപനത്തിൽ നിന്നും''' '''കടന്നുപോയിട്ടുള്ളത്. ജീവിതത്തിന്റെ വിവിധ തുറകളിൽ സേനവമനുഷ്ഠിക്കുന്ന പ്രഗത്ഭരായ വ്യക്തികളെ വാർത്തെടുക്കുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.''' | '''1954 മാർച്ചിൽ ആണ് ഈ സ്കൂളിലെ ആദ്യബാച്ച് എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത്. ആൺകുട്ടികളുടെ ആദ്യബാച്ച് 2007 മാർച്ചിലും. ആകെ 54 ബാച്ച് കുട്ടികളാണ് എസ്.എസ്.എൽ.സി. പരീക്ഷയെഴുതി ഈ സ്ഥാപനത്തിൽ നിന്നും''' '''കടന്നുപോയിട്ടുള്ളത്. ജീവിതത്തിന്റെ വിവിധ തുറകളിൽ സേനവമനുഷ്ഠിക്കുന്ന പ്രഗത്ഭരായ വ്യക്തികളെ വാർത്തെടുക്കുവാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.''' | ||
'''ഉന്നതമായ പഠനനിലവാരവും ആദ്ധ്യാത്മിക ശിക്ഷണവും ഈ സ്കൂളിന്റെ സവിശേഷതയാണ്. പല വർഷങ്ങളിലും എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം നേടിയിട്ടുള്ള ഈ സ്കൂൾ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും മികവു''' '''പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണെന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്.''' | '''ഉന്നതമായ പഠനനിലവാരവും ആദ്ധ്യാത്മിക ശിക്ഷണവും ഈ സ്കൂളിന്റെ സവിശേഷതയാണ്. പല വർഷങ്ങളിലും എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം നേടിയിട്ടുള്ള ഈ സ്കൂൾ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും മികവു''' '''പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണെന്നുള്ളത് പ്രത്യേകം പ്രസ്താവ്യമാണ്.''' | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
'''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.''' | '''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.''' | ||
'''കുട്ടികൾക്ക് ആവശ്യമായ വെള്ളം, ബാത്ത്റൂം സൗകര്യങ്ങൾ , സ്കൂൾ ബസ്സുകൾ , സൈക്കിൾ ഷെഡ് , മൾട്ടീമീഡിയാറൂം , രണ്ട് കംമ്പൂട്ടർറൂം , കായികപരിശീലനത്തിനുള്ള ഉപകരണങ്ങൾ , സയൻസ്,കണക്ക്, സോഷ്യൽ | '''കുട്ടികൾക്ക് ആവശ്യമായ വെള്ളം, ബാത്ത്റൂം സൗകര്യങ്ങൾ , സ്കൂൾ ബസ്സുകൾ , സൈക്കിൾ ഷെഡ് , മൾട്ടീമീഡിയാറൂം , രണ്ട് കംമ്പൂട്ടർറൂം , കായികപരിശീലനത്തിനുള്ള ഉപകരണങ്ങൾ , സയൻസ്,കണക്ക്, സോഷ്യൽ | ||
വരി 65: | വരി 50: | ||
'''ഹൈസ്കൂളിനും U.Pക്കും കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.''' | '''ഹൈസ്കൂളിനും U.Pക്കും കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.''' | ||
'''ആൺ കുട്ടികൾക്കായി പുതിയ ബാത്ത്റൂം സൗകര്യങ്ങൾ ഉണ്ടാക്കി. ഇതിനായി പുതിയ പത്ത് റൂമുകൾ ഉണ്ടാക്കിയിട്ടുണ്ട്.''' | '''ആൺ കുട്ടികൾക്കായി പുതിയ ബാത്ത്റൂം സൗകര്യങ്ങൾ ഉണ്ടാക്കി. ഇതിനായി പുതിയ പത്ത് റൂമുകൾ ഉണ്ടാക്കിയിട്ടുണ്ട്.''' | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
''' സബ് ജില്ല സ്കൂൾ യുവജനോത്സവം''' | ''' സബ് ജില്ല സ്കൂൾ യുവജനോത്സവം''' | ||
നവംബർ 23,24,25 തീയതികളിൽ കൂത്താട്ടുകുളം ഇൻഫന്റ് ജീസസിൽ നടന്നു. | നവംബർ 23,24,25 തീയതികളിൽ കൂത്താട്ടുകുളം ഇൻഫന്റ് ജീസസിൽ നടന്നു. | ||
[[ചിത്രം:mela.png]] | [[ചിത്രം:mela.png]] | ||
[[ചിത്രം:mela1.png]] | [[ചിത്രം:mela1.png]] | ||
വരി 88: | വരി 62: | ||
<font color = blue> | <font color = blue> | ||
'''* സ്കൗട്ട് & ഗൈഡ്സ്.''' | '''* സ്കൗട്ട് & ഗൈഡ്സ്.''' | ||
[[ചിത്രം:lt11.png]] | [[ചിത്രം:lt11.png]] | ||
വരി 98: | വരി 72: | ||
== ''' ക്ലബ്ബ് പ്രവർത്തനങ്ങൾ.'''== | == ''' ക്ലബ്ബ് പ്രവർത്തനങ്ങൾ.'''== | ||
== '''ഗണിതക്ലബ്ബ്''' = | == '''ഗണിതക്ലബ്ബ്''' = | ||
<font color = blue> | <font color = blue> | ||
'''അഭിനന്ദനങ്ങൾ''' | '''അഭിനന്ദനങ്ങൾ''' | ||