"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 22: | വരി 22: | ||
2018-20 വർഷത്തെ പ്രഥമ ബാച്ചിൽ ആകെ 36 അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.ക്ലബ്ബ് അംഗമാകാൻ താത്പര്യമുള്ള കുട്ടികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് പ്രത്യേക അഭിരുചി പരീക്ഷ നടത്തിയാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. | 2018-20 വർഷത്തെ പ്രഥമ ബാച്ചിൽ ആകെ 36 അംഗങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്.ക്ലബ്ബ് അംഗമാകാൻ താത്പര്യമുള്ള കുട്ടികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് പ്രത്യേക അഭിരുചി പരീക്ഷ നടത്തിയാണ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. | ||
ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, മൊബെെൽ ആപ്പ്,ഹാർഡ്വെയർ, തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.19 കുട്ടികൾക്ക് A ഗ്രേഡോടെ ഗ്രെെസ് മാർക്കിന് അർഹത നേടാൻ കഴിഞ്ഞു.ബാക്കി അംഗങ്ങൾക്ക് B ഗ്രേഡും ലഭിച്ചു.ജില്ലയിൽ ഏറ്റവും കുട്ടികൾക്ക് A ഗ്രേഡ് ലഭിച്ച വളരെ ചുരുക്കം യൂണിറ്റുകളിലൊന്നാണ് ജി എച്ച് എസ് കുറുമ്പാലയിലെ ലിറ്റിൽ കെെറ്റ്സ് യൂണിറ്റ്. |