"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 195: | വരി 195: | ||
[[പ്രമാണം:19009-VOLLY BALL TRAINING.png|ലഘുചിത്രം|281x281ബിന്ദു|VOLLY BALL TRAINING]] | [[പ്രമാണം:19009-VOLLY BALL TRAINING.png|ലഘുചിത്രം|281x281ബിന്ദു|VOLLY BALL TRAINING]] | ||
ഓറിയൻറൽ ഹയർ സെക്കണ്ടറി സ്‍കൂൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി വോളിബോൾ പരിശീലനം തുടങ്ങി. തെരഞ്ഞെടുത്ത കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. അവധി ദിവസങ്ങളിലും പ്രവർത്തി ദിനങ്ങളിൽ വൈകുന്നേരം നാലു മണിക്ക് ശേഷവുമായിരിക്കും പരിശിലനം നടക്കുക. കായികാധ്യാപകൻ ഇല്യാസ് മാസ്റ്ററാണ് പരിശീലകൻ | ഓറിയൻറൽ ഹയർ സെക്കണ്ടറി സ്‍കൂൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി വോളിബോൾ പരിശീലനം തുടങ്ങി. തെരഞ്ഞെടുത്ത കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. അവധി ദിവസങ്ങളിലും പ്രവർത്തി ദിനങ്ങളിൽ വൈകുന്നേരം നാലു മണിക്ക് ശേഷവുമായിരിക്കും പരിശിലനം നടക്കുക. കായികാധ്യാപകൻ ഇല്യാസ് മാസ്റ്ററാണ് പരിശീലകൻ | ||
== '''ജൂലൈ 5-ഗണിത ശാസത്ര ക്ലബ് ഉദ്ഘാടനം ചെയ്തു''' == | |||
[[പ്രമാണം:19009-MATHS CLUB INAUGURATION.png|ലഘുചിത്രം|MATHS CLUB INAUGURATION]] | |||
ഈ വർഷത്തെ ഗണിതശാസത്ര ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം ഹയർ സെക്കണ്ടറി വിഭാഗം ഗണിതാധ്യാപിക ടി.വി ആയിശാബി ടീച്ചർ നിർവ്വഹിച്ചു. ഹെഡ്‍മാസ്റ്റർ ടി അബ്‍ദുൽ റഷീദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. | |||
എം മുഹമ്മദ് ഷാഫി മാസ്റ്റർ, എം.പി അലവി മാസ്റ്റർ, യു.മുഹമ്മദ് ഷാനവാസ് മാസ്റ്റർ, പി.റസീന ടീച്ചർ,പി ഹബീബ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. |