"ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 126: | വരി 126: | ||
[[പ്രമാണം:19009-hindi handwriting training.jpg|ലഘുചിത്രം|217x217ബിന്ദു|hindi handwriting training]] | [[പ്രമാണം:19009-hindi handwriting training.jpg|ലഘുചിത്രം|217x217ബിന്ദു|hindi handwriting training]] | ||
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ വിദ്യാർഥികൾക്കായി ഹിന്ദി കൈയെഴുത്ത്മനോഹരമാക്കാനുള്ള പരിശീലനം നൽകി. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ്മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എസ് ഖിളർ മാസ്റ്റർ, കെ.ഇബ്രാഹീം മാസ്റ്റർ, കെ എംറംല ടീച്ചർ എന്നിവർ നേതൃത്വം നൽകി. | ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എട്ടാം ക്ലാസിലെ വിദ്യാർഥികൾക്കായി ഹിന്ദി കൈയെഴുത്ത്മനോഹരമാക്കാനുള്ള പരിശീലനം നൽകി. ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ്മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എസ് ഖിളർ മാസ്റ്റർ, കെ.ഇബ്രാഹീം മാസ്റ്റർ, കെ എംറംല ടീച്ചർ എന്നിവർ നേതൃത്വം നൽകി. | ||
=== പ്രസംഗ മത്സരം സംഘടിപ്പിച്ചു. === | |||
[[പ്രമാണം:19009-elocution -prize distribution.jpg|ലഘുചിത്രം|356x356ബിന്ദു|elocution -prize distribution]] | |||
വായനവാരത്തോടനുബന്ധിച്ച് ഒറേറ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ '''വായനയുടെ പ്രാധാന്യം''' എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. സഫ തെസ്നി - 10B, അരിമ്പ്ര ഫാദിയനൂരി - 10C, ഫാത്തിമ റിദ പി - 9 F എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി . ഒറേറ്ററി ക്ലബ്ബ് കൺവീനർ യു.ഷാനവാസ് മാസ്റ്റർ, കെ.ശംസുദ്ധീൻ മാസ്റ്റർ, റംല ടീച്ചർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ്മാസ്റ്റർ വിതരണം ചെയ്തു | |||
=== '''ENGLISH SPEECH''' === | |||
[[പ്രമാണം:19009-english elocution.jpg|ലഘുചിത്രം|276x276ബിന്ദു|english elocution]] | |||
[[പ്രമാണം:19009-English elocution -prize distribution.jpg|ഇടത്ത്|ലഘുചിത്രം|English elocution -prize distribution]] | |||
വായനവാരത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ '''Importance of Reading''' എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. നാദിറ അരിമ്പ്ര -10G, റഷ ടി - 10 B,ഹുദാ ഹിദായത്ത് - 9B, സൻഹ പി-8E, ലദ്ന ഫാത്തിമ 8E എന്നിവർ വിജയികളായി . കെ നസീർബാബു മാസ്റ്റർ, സി അഹമ്മദ് കുട്ടി മാസ്റ്റർ, സി ഷബീറലി മാസ്റ്റർ, പി അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ പ്രസംഗ മത്സരത്തിന് നേതൃത്യം നൽകി. വിജയികൾക്കുളള സമ്മാനങ്ങൾ ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ്മാസ്റ്റർ അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19009-ENGLISH SPEECH PRIZE 2.png|ലഘുചിത്രം|216x216ബിന്ദു|ENGLISH SPEECH PRIZE 2]] | |||
![[പ്രമാണം:19009-ENGLISH SPEECH PRIZE 3.png|ലഘുചിത്രം|217x217ബിന്ദു|ENGLISH SPEECH PRIZE 3]] | |||
![[പ്രമാണം:19009-ENGLISH SPEECH PRIZE 4.png|ലഘുചിത്രം|219x219ബിന്ദു|ENGLISH SPEECH PRIZE 4]] | |||
![[പ്രമാണം:19009-ENGLISH SPEECH PRIZE 5.png|ലഘുചിത്രം|214x214ബിന്ദു|ENGLISH SPEECH PRIZE 5]] | |||
|} |