"ജി എൽ പി എസ് പാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(mistake)
(heading)
വരി 31: വരി 31:
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വാണിമേൽ പഞ്ചായത്തിന്റെ മലയോര മേഖലകളായ മാടാഞ്ചേരി , കൂറ്റല്ലൂർ, പന്നിയേരി, പാറക്കാട്  ആദിവാസി കോളനികളിലേയും, മലയോര മേഖലകളി ലേക്ക് കുടിയേറി വന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കും അറിവിന്റെ വെളിച്ചം പകരാനായി 1974ൽ ജനകീയ കൂട്ടായ്മയുടെ ഭാഗമായി ഉയർന്നു വന്ന സാംസ്കാരിക സ്ഥാപനമാണ് പാലൂർ ഗവ: എൽപി സ്കൂൾ.42 വിദ്യാർഥികളുമായി 1974 ജൂൺ 19 ന് ആരംഭിച്ച വിദ്യാലയം ഇന്നും പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നു .

== ഭൗതികസൗകര്യങ്ങൾ == മികച്ച  ഭൗതികസൗകര്യങ്ങൾ ഉള്ള സ്ഥാപനങ്ങളിലേക്ക് കുട്ടികൾ ആകർഷിതരാവും പരിമിതമായ സൗകര്യങ്ങൾ കാര്യക്ഷമമായി    പ്രയോജനപ്പെടുത്തി ഈ സ്ഥാപനത്തെ ശിശു സൗഹൃദമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. നല്ല അടച്ചുറപ്പ:ള്ള ക്ലാസ് മുറിയും, എല്ലാ ക്ലാസ് മുറിയും ടൈൽ പതിച്ചതുമാണ്. ഉച്ചഭക്ഷണം പാകം ചെയ്യാൻ  പുകയില്ലാത്ത അടുപ്പും ഗ്യാസ് കണക്ഷനു മുള്ള ടൈൽ പതിച്ചതുമായ  നല്ല പാചകപുരയുണ്ട്. 3 കമ്പ്യൂട്ടരും െപ്രാജക്ടർ സൗകര്യൂവുമുള്ള ഒരു ചെറിയ കമ്പ്യൂട്ടർ ലാബുണ്ട്. കുട്ടികളുടെ അനുപാത ക്രമത്തിൽ ടോയ്ലറ്റ് സൗകര്യമുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==
മികച്ച  ഭൗതികസൗകര്യങ്ങൾ ഉള്ള സ്ഥാപനങ്ങളിലേക്ക് കുട്ടികൾ ആകർഷിതരാവും പരിമിതമായ സൗകര്യങ്ങൾ കാര്യക്ഷമമായി    പ്രയോജനപ്പെടുത്തി ഈ സ്ഥാപനത്തെ ശിശു സൗഹൃദമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. നല്ല അടച്ചുറപ്പ:ള്ള ക്ലാസ് മുറിയും, എല്ലാ ക്ലാസ് മുറിയും ടൈൽ പതിച്ചതുമാണ്. ഉച്ചഭക്ഷണം പാകം ചെയ്യാൻ  പുകയില്ലാത്ത അടുപ്പും ഗ്യാസ് കണക്ഷനു മുള്ള ടൈൽ പതിച്ചതുമായ  നല്ല പാചകപുരയുണ്ട്. 3 കമ്പ്യൂട്ടരും െപ്രാജക്ടർ സൗകര്യൂവുമുള്ള ഒരു ചെറിയ കമ്പ്യൂട്ടർ ലാബുണ്ട്. കുട്ടികളുടെ അനുപാത ക്രമത്തിൽ ടോയ്ലറ്റ് സൗകര്യമുണ്ട്.
         കൂട്ടികൾക്ക് അവരുടെ 'കായിക വിനോദത്തിനായി നല്ല ഒരു ഗ്രൗണ്ടും ഉണ്ട്.ശുദ്ധമായ കുടിവെള്ളo കിട്ടുന്ന കിണറും  പൈപ്പ് സൗകര്യമുമുണ്ട് .ഒട്ടുമിക്ക സൗകര്യങ്ങളുണ്ടെങ്കിലും wifi കണക്ഷൻ സ്കൂളിലില്ലാ എന്നത് വളരെ  പ്രയാസമുണ്ടാക്കുന്ന  ഒരു കാര്യമാണ്.  ഇതിന് എന്ത് ചെയ്യണമെന്നറിയാത്ത ഒരു അവസ്ഥയിലാണ് ഞങ്ങൾ.

"https://schoolwiki.in/ജി_എൽ_പി_എസ്_പാലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്