"2022 -23 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 13: | വരി 13: | ||
പാട്ടിന്റെ ഓരോ പദവും കുട്ടികളുടെ മനസ്സിൽ സ്നേഹത്തോടും കൗതുകത്തോടും ചേർന്ന ഒരു സ്വരം സൃഷ്ടിക്കുന്നു. അവരുടെ മനസ്സിൽ പുതുമയുടെയും കൗതുകത്തിന്റെയും ലോകം പടുത്തുയർത്തി, നാടൻ പാട്ടിന്റെ ലയത്തിൽ അവർ മുഴുകുന്നു. | പാട്ടിന്റെ ഓരോ പദവും കുട്ടികളുടെ മനസ്സിൽ സ്നേഹത്തോടും കൗതുകത്തോടും ചേർന്ന ഒരു സ്വരം സൃഷ്ടിക്കുന്നു. അവരുടെ മനസ്സിൽ പുതുമയുടെയും കൗതുകത്തിന്റെയും ലോകം പടുത്തുയർത്തി, നാടൻ പാട്ടിന്റെ ലയത്തിൽ അവർ മുഴുകുന്നു. | ||
==പരിസ്ഥിതി ദിനാഘോഷം == | ==പരിസ്ഥിതി ദിനാഘോഷം == | ||
വരി 35: | വരി 20: | ||
ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തത് കൃഷി ഓഫീസർ ശ്രീമതി ലാലി ആയിരുന്നു .ശ്രീമതി ലാലി വൃക്ഷത്തൈ നട്ടു കൊണ്ടാണ് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തത് .വൃക്ഷത്തൈ വിതരണ ഉദ്ഘാടനവും നടന്നു .വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു പിടിഎ പ്രസിഡന്റ് ശ്രീ സുനിൽ ആശംസകൾ അറിയിച്ചു. | ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തത് കൃഷി ഓഫീസർ ശ്രീമതി ലാലി ആയിരുന്നു .ശ്രീമതി ലാലി വൃക്ഷത്തൈ നട്ടു കൊണ്ടാണ് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തത് .വൃക്ഷത്തൈ വിതരണ ഉദ്ഘാടനവും നടന്നു .വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു പിടിഎ പ്രസിഡന്റ് ശ്രീ സുനിൽ ആശംസകൾ അറിയിച്ചു. | ||
==വായന വാരാഘോഷം == | ==വായന വാരാഘോഷം == | ||
ശങ്കര വിലാസം ഹൈസ്കൂളിലെ വായനാമാസാചരണം പരിപാടികളുടെ ഉദ്ഘാടനം നടന്നു ഉദ്ഘാടനം ചെയ്തത് യുവകേത്രി ശ്രീമതി ഇന്ദുലേഖ ആയിരുന്നു ആ ഈ പരിപാടിയുടെ അധ്യക്ഷ ഹെഡ്മിസ്ട്രസ് പ്രീതകുമാരി ആയിരുന്നു സ്വാഗതം സീനിയർ അസിസ്റ്റന്റ് ആയ പ്രീത റാണി എല്ലാവരെയും സ്വാഗതം ചെയ്തു ഈ ദിനത്തിൽ ആശംസ അറിയിച്ചുകൊണ്ട് വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് പ്രഭാഷണം നടത്തി . | ശങ്കര വിലാസം ഹൈസ്കൂളിലെ വായനാമാസാചരണം പരിപാടികളുടെ ഉദ്ഘാടനം നടന്നു ഉദ്ഘാടനം ചെയ്തത് യുവകേത്രി ശ്രീമതി ഇന്ദുലേഖ ആയിരുന്നു ആ ഈ പരിപാടിയുടെ അധ്യക്ഷ ഹെഡ്മിസ്ട്രസ് പ്രീതകുമാരി ആയിരുന്നു സ്വാഗതം സീനിയർ അസിസ്റ്റന്റ് ആയ പ്രീത റാണി എല്ലാവരെയും സ്വാഗതം ചെയ്തു ഈ ദിനത്തിൽ ആശംസ അറിയിച്ചുകൊണ്ട് വാർഡ് മെമ്പർ ശ്രീ രഞ്ജിത്ത് പ്രഭാഷണം നടത്തി . | ||
അധ്യാപികയായ ഹേമ കൃതജ്ഞത രേഖപ്പെടുത്തി | അധ്യാപികയായ ഹേമ കൃതജ്ഞത രേഖപ്പെടുത്തി | ||