"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41: വരി 41:


== 2023-2024 പ്രവർത്തനങ്ങൾ ==
== 2023-2024 പ്രവർത്തനങ്ങൾ ==
നമ്മുടെ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ജൂലൈയോടു കൂടി ആരംഭിച്ചു. ജൂലൈ മുതൽ തന്നെ സജീവമായി പ്രവർത്തനങ്ങൾ നടന്നു വരുന്നു. എൻഎസ്എസ് യൂണിറ്റിന്റെ ആദ്യ പ്രവർത്തനം ഓഗസ്റ്റ് 11ാം തീയതീ ചാരുമൂട് ഭക്ഷണഅലമാരയിൽ പൊതിച്ചോറുകൾ എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.ചടങ്ങിൽ ഭരണിക്കാവ് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സിനുഖാൻ, Govt SVHSS kudassanad സ്കൂളിലെ സീനിയർ അസിസ്റ്റന്റ് സത്യജ്യോതി സർ, ജ്യോതിലക്ഷ്മി ടീച്ചർ, NSS പ്രോഗ്രാം ഓഫീസർ ശില്പ ടീച്ചർ, NSS volunteers എന്നിവർ പങ്കെടുത്തു.
നമ്മുടെ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് ജൂലൈയോടു കൂടി ആരംഭിച്ചു. ജൂലൈ മുതൽ തന്നെ സജീവമായി പ്രവർത്തനങ്ങൾ നടന്നു വരുന്നു. എൻഎസ്എസ് യൂണിറ്റിന്റെ ആദ്യ പ്രവർത്തനം ഓഗസ്റ്റ് 11ാം തീയതീ ചാരുമൂട് ഭക്ഷണഅലമാരയിൽ പൊതിച്ചോറുകൾ എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.ചടങ്ങിൽ ഭരണിക്കാവ് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ സിനുഖാൻ, Govt SVHSS kudassanad സ്കൂളിലെ സീനിയർ അസിസ്റ്റന്റ് സത്യജ്യോതി സർ, ജ്യോതിലക്ഷ്മി ടീച്ചർ, NSS പ്രോഗ്രാം ഓഫീസർ ശില്പ ടീച്ചർ, NSS volunteers എന്നിവർ പങ്കെടുത്തു. ജീവരാം ബദാനിയിൽ നടന്ന എൻഎസ്എസ് വോളണ്ടിയേഴ്സ് മീറ്റിങ്ങിൽ നമ്മുടെ സ്കൂളിലെ എൻഎസ്എസ് ലീഡേഴ്സ് പങ്കെടുത്തു