"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7: വരി 7:
</gallery>
</gallery>
==പ്രവേശനോത്സവം==
==പ്രവേശനോത്സവം==
വില്ല്യാപള്ളി:ജൂൺ 3 വില്ല്യാപള്ളി എം. ജെ.വി.ഇച്ഛ്. എസ് സ്കൂൾ പ്രവേശനോത്സവം '''നിറയേം''' എന്ന് നാമധേയത്തിൽ  വിപുലമായി ആഘോഷിച്ചു . നവാഗതരെ സ്കൂൾ കാവടത്തിൽ നിന്നും ഹെഡ് മാസ്റ്റരുടെ നേതൃത്വത്തിൽ ബാൻഡ് മേളം , '''NCC, SPC, JRC, SCOUT and GUIDE, LITTLE KITES''' എന്നിവരുടെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു.
വില്ല്യാപള്ളി:ജൂൺ : 3 വില്ല്യാപള്ളി എം. ജെ.വി.ഇച്ഛ്. എസ് സ്കൂൾ പ്രവേശനോത്സവം '''നിറയേം''' എന്ന് നാമധേയത്തിൽ  വിപുലമായി ആഘോഷിച്ചു . നവാഗതരെ സ്കൂൾ കാവടത്തിൽ നിന്നും ഹെഡ് മാസ്റ്റരുടെ നേതൃത്വത്തിൽ ബാൻഡ് മേളം , '''NCC, SPC, JRC, SCOUT and GUIDE, LITTLE KITES''' എന്നിവരുടെ അകമ്പടിയോടെ സ്കൂളിലേക്ക് ആനയിച്ചു.


പ്രവേശനോത്സവം പിടിഎ പ്രസിഡന്റ് യൂനുസ് മലാരംഭത്തിന്റെ  അധ്യക്ഷതയിൽ വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മുരളി പൂളക്കണ്ടി ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ മുഹമ്മദലി വാഴയിൽ, ഷഫീഖ് ടി ആശംസകൾ അറപ്പിച്ചു. പ്രശസ്ത പിന്നണി ഗയകൻ ജാസിർ മുഹമ്മദ് മുഖ്യാതിഥിയുമായിരുന്നു. ഹെഡ്മാസ്റ്റർ ശംസുദ്ധീൻ ആർ സ്വാഗതവും റാഷിദ്‌  പനോളി നന്ദിയും രേഖപ്പെടുത്തി. വിദ്യാർഥികളും അധ്യാപകരും കലാപരിപാടികൾ അവതരിപ്പിച്ചു.
പ്രവേശനോത്സവം പിടിഎ പ്രസിഡന്റ് യൂനുസ് മലാരംഭത്തിന്റെ  അധ്യക്ഷതയിൽ വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മുരളി പൂളക്കണ്ടി ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ മുഹമ്മദലി വാഴയിൽ, ഷഫീഖ് ടി ആശംസകൾ അറപ്പിച്ചു. പ്രശസ്ത പിന്നണി ഗയകൻ ജാസിർ മുഹമ്മദ് മുഖ്യാതിഥിയുമായിരുന്നു. ഹെഡ്മാസ്റ്റർ ശംസുദ്ധീൻ ആർ സ്വാഗതവും റാഷിദ്‌  പനോളി നന്ദിയും രേഖപ്പെടുത്തി. വിദ്യാർഥികളും അധ്യാപകരും കലാപരിപാടികൾ അവതരിപ്പിച്ചു.
വരി 19: വരി 19:


==പരിസ്ഥിതി ദിനാചരണം==
==പരിസ്ഥിതി ദിനാചരണം==
ജൂൺ 5.പരിസ്ഥിതി ദിനത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഹെഡ്മാസ്റ്റർ ശംസുദ്ധീൻ ആർ സർ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അത് സംരക്ഷിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷകരാകേണ്ടത് നാം തന്നെയാണ്. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമതന്നെയാണ് എന്ന ബോദ്ധ്യം കുട്ടികളിൽ ഉളനാക്കുന്നതിനായിസ്കൂൾ പരിസരത്തെ വീടുകളിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. വളണ്ടിയർ ലീഡർ ഷഹിൻഷ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ സജീന.കെ.വി, സ്റ്റാഫ് പ്രതിനിധി ജൻഹാര എന്നിവർ സംബന്ധിച്ചു  നേതൃത്വത്തിൽ പ്ലക്കാർഡുകളുമേന്തി ഒരു റാലി നടത്തുകയുണ്ടായി.  
വില്ല്യാപള്ളി:.ജൂൺ 5.പരിസ്ഥിതി ദിനത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഹെഡ്മാസ്റ്റർ ശംസുദ്ധീൻ ആർ സർ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അത് സംരക്ഷിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷകരാകേണ്ടത് നാം തന്നെയാണ്. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമതന്നെയാണ് എന്ന ബോദ്ധ്യം കുട്ടികളിൽ ഉളനാക്കുന്നതിനായിസ്കൂൾ പരിസരത്തെ വീടുകളിൽ ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. വളണ്ടിയർ ലീഡർ ഷഹിൻഷ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ സജീന.കെ.വി, സ്റ്റാഫ് പ്രതിനിധി ജൻഹാര എന്നിവർ സംബന്ധിച്ചു  നേതൃത്വത്തിൽ പ്ലക്കാർഡുകളുമേന്തി ഒരു റാലി നടത്തുകയുണ്ടായി.  
<gallery mode="packed-hover">
<gallery mode="packed-hover">
16008-paristhidi dinacharanam-2.jpg|പരിസ്ഥിതിദിനാചരണം  
16008-paristhidi dinacharanam-2.jpg|പരിസ്ഥിതിദിനാചരണം