"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39: വരി 39:
✳️ ശ്രീമതി. ശ്രീദേവി (സാഹിത്യ പ്രവർത്തക, അധ്യാപിക)യുടെ അനുഭവങ്ങൾ കുട്ടികളോടൊത്ത് പങ്കുവയ്ക്കൽ
✳️ ശ്രീമതി. ശ്രീദേവി (സാഹിത്യ പ്രവർത്തക, അധ്യാപിക)യുടെ അനുഭവങ്ങൾ കുട്ടികളോടൊത്ത് പങ്കുവയ്ക്കൽ


✳️ കുട്ടികളുടെ കലാപരിപാടികൾ...........[[പ്രമാണം:School SSS CLUB 1.jpg|ഇടത്ത്‌|ലഘുചിത്രം]]
✳️ കുട്ടികളുടെ കലാപരിപാടികൾ...........
 
'''ജൂൺ 14 ലോകരക്തദാനം'''
 
ജൂൺ 14 ലോകരക്തദാനദിനവുമായി ബന്ധപ്പെട്ട്  SSSS ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ട് പ്രവർത്തനങ്ങൾ നടന്നു.
 
1. ADC ലാബ് ടെക്നീഷ്യൻമാരുടെ സഹായത്താൽ നടത്തിയ രക്തഗ്രൂപ്പു നിർണ്ണയ ക്യാമ്പ്
 
2. ചെറുതന PHC യിലെ ആരോഗ്യ പ്രവർത്തകർ നടത്തിയ രക്തദാന ബോധവൽക്കരണക്ലാസ്
 
'''ജൂൺ 15 ലോകവയോജന ചൂഷണവിരുദ്ധദിനം'''
 
വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലിൽ താങ്ങായി, തണലായി ഗാന്ധിഭവൻ സ്നേഹവീട്. അവിടേയ്ക്ക് സമ്മാനപ്പൊതികളുമായി ആയാപറമ്പിലെ കുഞ്ഞുമക്കൾ..  ..........[[പ്രമാണം:School SSS CLUB 1.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:School SSS CLUB 2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:School SSS CLUB 2.jpg|ഇടത്ത്‌|ലഘുചിത്രം]]