"സി.എച്ച്.എസ്.അടക്കാക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(number of students)
No edit summary
വരി 80: വരി 80:

കുട്ടികൾക്ക് മണ്ണ് കൊണ്ട് പാത്രങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനം നൽകുന്നു. ഹാൻഡ്ബാൾ ദേശീയ ടീമിന് സംഭാവനയേകിയവരാണ് ക്രസെന്റ് കായികക്കൂട്ടം. ഹാൻഡ്ബാൾ ടീമിൽ ദേശീയ ടീമാവട്ടെ സ്റ്റേറ്റ് ടീമാവട്ടെ ക്രസെന്റിന്റെ കുട്ടികളാണ് അധികവും. ഒട്ടേറെ വിദ്യാർത്ഥികളെ കായിക മേഖലയിലൂടെ രാജ്യത്തിലെ അറിയപ്പെടുന്ന താരങ്ങളാക്കി വളർത്തിയെടുക്കാൻ ക്രസെന്റിന് കഴിഞ്ഞട്ടുണ്ട്. അത്ലറ്റിക്സിലും കേരളത്തിലെ നിരവധി താരങ്ങളെ വളർത്തിയെടുക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

'''YouTube Channel'''
സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ രക്ഷിതാക്കളിലേക്കും പൊതുജനങ്ങളിലേക്കും അതിവേഗം എത്തിക്കുക, സ്കൂളിൽ വിദ്യാർത്ഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും അവ പ്രദർശിപ്പിക്കാനുള്ള അവസരം ഒരുക്കുക എന്ന ഉദ്ദേശത്തോടെ നിർമിച്ചതാണ് ഈ യൂട്യൂബ് ചാനൽ

[[സി.എച്ച്.എസ്.അടക്കാക്കുണ്ട്/പ്രവർത്തനങ്ങൾ|കൂടുതൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വായിക്കാം]]

"https://schoolwiki.in/സി.എച്ച്.എസ്.അടക്കാക്കുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്