"ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:

== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
കേരളത്തിന്റെ പച്ചപ്പിന്റെ മാഹാത്മ്യം വിളിച്ചോതുന്ന കേരളത്തിലെ ഒരു കുഞ്ഞു ഗ്രാമമാണ് ഇടിഞ്ഞാർ ഗ്രാമം. പൊന്മുടിയുടെ താഴ്‌വാരത്തായി             കാണപ്പെടുന്ന ഈ ഗ്രാമം പൊന്മുടിയുടെ ഒരു ഭാഗമായ 'വരയാടിൻമൊട്ട ' യുടെ നേരിട്ടുള്ള കാഴ്ച ഉൾകൊള്ളിച്ചുകൊണ്ട് പ്രകൃതിയുടെ തനതായ           മനോഹാരിത നിലനിർത്തുന്നു. മഴയും മഞ്ഞും തണുപ്പും ഊഷ്മളതയും നിറച്ച് പ്രകൃതി നമ്മെ താലോലിക്കുമ്പോൾ ഇവിടുത്തെ ജനങ്ങൾ ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും വെളിച്ചം പരത്തി നമ്മെ ആകർഷിക്കുന്നു. മതസൗഹാർദ്ദത്തിന്റെ പ്രതീകമെന്നോണം അമ്പലം പള്ളി എന്നിവ ഒരു ചുറ്റുമതിലിനുള്ളിൽ തീർത്ത ഗ്രാമം........ Ecotourism-ത്തിനു പ്രാധാന്യം നൽകുന്ന മങ്കയം വെള്ളച്ചാട്ടം ഇടിഞ്ഞാറിന് തൊട്ടടുത്തായാണ് സ്ഥിതി ചെയ്യുന്നത്. വിവിധയിനം        കൃഷികൾ നിറഞ്ഞ എസ്റ്റേറ്റുകൾ, വന സംരക്ഷണ സമിധി (VSS) unit, Pump House, Watch tower, റിസോർട്ടുകൾ, കുടില് വ്യവസായങ്ങളായ കുട്ട, വട്ടി, മുറം എന്നിവയുടെ നിർമാണം തുടങ്ങിയവയെല്ലാം ഈ ഗ്രാമത്തിന്റെ മുതൽ കൂട്ടുകളാണ്. ഭൂപ്രകൃതി അങ്ങനെ തന്നെ സംരക്ഷിച്ചു പോകുന്നതിൽ ഒരു കോട്ടവും വരുത്താത്ത പ്രദേശമാണ് ഇടിഞ്ഞാർ, ബ്രൈമൂർ, മങ്കയം പ്രദേശം. ചെറു പുഴകളും തൊടുകളും ചെറു വനങ്ങളുമായ് പ്രകൃതി രമണീയമായി തീർന്നിരിക്കുന്ന  ഭൂപ്രദേശമാണിവിടം. വാമനപുരം നദിയുടെ ഉറവിടം മങ്കയം ആണ്.Mankayam waterfall,Kurishadi waterfall,Braimore estate.

== '''പ്രധാന സ്ഥാപനങ്ങൾ''' ==
== '''പ്രധാന സ്ഥാപനങ്ങൾ''' ==