"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 80: വരി 80:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* റെ‍ഡ് ക്രോസ്
* റെ‍ഡ് ക്രോസ്
  അന്തരാഷ്ട്ര ജീവകാരുണ്യ പ്രവര്‍ത്തന സംഘടനയായ ജൂനിയര്‍ റെ‍ഡ്ക്രോസ് 2010 മുതല്‍ ഈ സ്കൂളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. സി.ഡിവീന, സി. പ്ലാസിഡ എന്നിവരുടെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റുകളായി ആകെ 120 കുട്ടികള്‍ പങ്കെടുത്തുവരുന്നു. റെ‍ഡ്ക്രോസ് സംഘടനയുടെ  നേതൃത്വത്തില്‍ ഒരു ഭക്ഷ്യ മേള ക്രമീകരിക്കുകയും അതില്‍ നിന്നു ലഭിച്ച തുക  ഈ സ്കൂളിലെ 3 കാന്‍സര്‍ രോഗികളെയും ഒരു കുട്ടിയുടെ കാന്‍സര്‍ രോഗിയായ അമ്മയെയും സഹായിച്ചു. ഓണത്തോടനുബന്ധിച്ച് നിര്‍ദ്ധനരായ 20 വൃദ്ധരെ വിളിച്ച് ആദരിക്കുകയും അവര്‍ക്ക് ഓണകിറ്റ് നല്‍കി സഹായിക്കുകയും ചെയ്തു. രണ്ടു ആശുപത്രികള്‍ സന്ദര്‍ശിച്ച് കൂട്ടിരുപ്പുകാര്‍ക്ക് ഭക്ഷണം നല്‍കി.  കുട്ടികളില്‍ നിന്ന് സോപ്പ്, ബ്രഷ്, പേസ്റ്റ്, ‍ഷീറ്റ് മുതലായ നിത്യോപയോഗസാധനങ്ങള്‍ ശേഖരിച്ച് നെടുമങ്ങാട് വൃദ്ധസദനത്തില്‍ കൊടുത്തു.
* യുവജനോത്സവം
* യുവജനോത്സവം
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
വരി 85: വരി 87:
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയില്‍ ഒരു ഗണിതശാസ്ത്രക്ലബ് പ്രവര്‍ത്തിക്കുന്നു
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയില്‍ ഒരു ഗണിതശാസ്ത്രക്ലബ് പ്രവര്‍ത്തിക്കുന്നു
==സയന്‍സ് ക്ലബ്ബ്==
==സയന്‍സ് ക്ലബ്ബ്==
ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തില്‍ അഭിരുചിയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി സയന്‍സ് ക്ലബ് പ്രവര്‍ത്തിക്കുന്നു
ശാസ്ത്രാഭിമുഖ്യമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രവിഷയത്തില്‍ അഭിരുചിയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി സയന്‍സ് ക്ലബ് പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷത്തെ സബ് ജില്ലാതല ശാസ്ത്രമേളയില്‍ യു. പി വിഭാഗത്തില്‍ ക്വിസ്, പ്രോജക്ടറ്റ്, ലഘു പരീക്ഷണം എന്നിവയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ജില്ലാതലത്തില്‍  പ്രോജക്ടറ്റിന് ഒന്നാം സ്ഥാനവും സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനവും ലഭിച്ചു. ഹൈസ്കൂള്‍ വിഭാഗത്തിന് സബ് ജില്ലാതലത്തില്‍ ശാസ്ത്ര നാടകത്തിന് ഒന്നാം സ്ഥാനവും, സ്റ്റില്‍ മോഡലിന് രണ്ടാം സ്ഥാനവും ലഘു പരീക്ഷണം, സയന്‍സ്  മാഗസിന്‍ എന്നിവയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. സയന്‍സ് ടാലന്റ് പരീക്ഷയ്ക്ക്  രണ്ടാം സ്ഥാനവും ലഭിച്ചു.
==സോഷ്യല്‍ സയന്‍സ് ക്ലബ്ബ്==
==സോഷ്യല്‍ സയന്‍സ് ക്ലബ്ബ്==
സമൂഹത്തോടുള്ള തന്റെ ഉത്തരവാദിത്വം മനസ്സിലാക്കി വളരുവാന്‍ സഹായിക്കത്തക്ക വിധമുള്ള പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ സയന്‍സ് ക്ലബ് നടത്തുന്നു. ദിനാചരങ്ങളു‍മായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് കുട്ടികളില്‍ ബോധവല്‍ക്കരണം നടത്തുന്നു.

ഈ വര്‍ഷത്തെ സബ് ജില്ലാതല സാമൂഹ്യശാസ്ത്ര മേളയില്‍  പ്രാദേശികചരിത്ര രചനയില്‍ ഒന്നാം സ്ഥാനവും, പ്രസംഗത്തിന് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.  ക്ലബ്ബിന്റെ ഭാഗമായി തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സന്ദര്‍ശിച്ചു.  റോക്കറ്റ് വിക്ഷേപണം കാണാന്‍ കുട്ടികള്‍ക്ക് സാധിക്കുകയും ചെയ്തു.
==ഇംഗ്ലീഷ് ക്ലബ്ബ്==
==ഇംഗ്ലീഷ് ക്ലബ്ബ്==
  ഇംഗ്ലീഷ്  അധ്യാപികമാരുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ക്ലബ് അംഗങ്ങള്‍ ഒത്തുച്ചേരുകയും വിവിധ മത്സരങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് അസംബ്ലി നടത്താറുണ്ട്.
  ഇംഗ്ലീഷ്  അധ്യാപികമാരുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് ക്ലബ് അംഗങ്ങള്‍ ഒത്തുച്ചേരുകയും വിവിധ മത്സരങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇംഗ്ലീഷ് അസംബ്ലി നടത്താറുണ്ട്.
വരി 93: വരി 96:
പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി എക്കോ ക്ലബ് മുന്നോട്ടു പോകുന്നു.
പ്രകൃതിയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തി അതിനവരെ സജ്ജരാക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി എക്കോ ക്ലബ് മുന്നോട്ടു പോകുന്നു.
==ഹെല്‍ത്ത് ക്ലബ്ബ്==
==ഹെല്‍ത്ത് ക്ലബ്ബ്==
ആരോഗ്യം സമ്പത്താണ് എന്ന് വളര്‍ന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെല്‍ത്ത് ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ആരോഗ്യം സമ്പത്താണ് എന്ന് വളര്‍ന്നുവരുന്ന തലമുറയെ ബോധവാന്മാരാക്കത്തക്ക വിധമുള്ള ഒരു ഹെല്‍ത്ത് ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. കുട്ടികള്‍ക്ക്  റൂബല്ലാ വാക്സിനേഷന്‍ എടുക്കുന്നതിനെക്കുറിച്ച്  ബോധവത്കരണം നടത്തി. വിറ്റാമിന്‍ ഗുളിക നല്‍കിവരുന്നു.
==ഹിന്ദി ക്ലബ്ബ്==
==ഹിന്ദി ക്ലബ്ബ്==
രാഷ്ട്രഭാഷയായ ഹിന്ദിയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി വിവിധ പരിപാടികള്‍ ഹിന്ദി ക്ലബ്ബ്  സംഘടിപ്പിക്കുന്നു. വായനാവാരത്തോടനുബന്ധിച്ച് ക്ലാസ് അടിസ്ഥാനത്തില്‍  വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഹിന്ദി അസംബ്ലി നടത്തുകയും ചെയ്തു