"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:
ജൂൺ മാസത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രസംഗം, കവിതാലാപനം, കവിതാരചന, ഉപന്യാസം, കഥാരചന എന്നിവയിൽ പ്രാവീണ്യം നേടാനുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.എല്ലാ ആഴ്ചകളിലും നടത്തി വരാറുള്ള ക്ലബ്ബ് പ്രവർത്തനങ്ങളിൽ അധ്യാപകരും വിദ്യാർത്ഥികളും വളരെ സജീവമായി സഹകരിക്കുന്നു. സി എസ് ജ്യോതിലക്ഷ്മിയാണ് ക്ലബ്ബ് കൺവീനർ.

2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
=== 2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ===
 
2023 24 അധ്യയന വർഷത്തിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനവും പ്രവർത്തനവും ജൂൺ 19ന് ആരംഭിച്ചു 90 കുട്ടികളാണ് യുപിയിൽ നിന്നും ഹൈസ്കൂളിൽ നിന്നും ഇംഗ്ലീഷ് ക്ലബ്ബിൽ ഉള്ളത്. ഇതിൽ ഇംഗ്ലീഷ് ഭാഷ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. റെസിറ്റേഷൻ, സ്കിറ്റ് തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. ജനുവരി 29ന് ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി.

== ഹിന്ദി ക്ലബ്ബു് ==
== ഹിന്ദി ക്ലബ്ബു് ==
ജൂൺ മാസം അവസാനത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് ഹിന്ദി ദിനം ആചരിക്കാറുണ്ട്. കഥ, കവിത, ഉപന്യാസം, കവിതാലാപനം, പ്രസംഗം എന്നീ ഇനങ്ങളിൽ പരിശീലനം നൽകി ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.പങ്കെടുത്ത മത്സരങ്ങളിൽ എല്ലാം എ ഗ്രേഡ് ലഭിക്കാറുണ്ട്.
ജൂൺ മാസം അവസാനത്തോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് ഹിന്ദി ദിനം ആചരിക്കാറുണ്ട്. കഥ, കവിത, ഉപന്യാസം, കവിതാലാപനം, പ്രസംഗം എന്നീ ഇനങ്ങളിൽ പരിശീലനം നൽകി ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിക്കാറുണ്ട്.പങ്കെടുത്ത മത്സരങ്ങളിൽ എല്ലാം എ ഗ്രേഡ് ലഭിക്കാറുണ്ട്.
=== 2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ===
2023 24 വർഷത്തെ ഹിന്ദി ക്ലബ് പ്രവർത്തനം ജൂൺ രണ്ടാം വാരം ആരംഭിച്ചു. രാഷ്ട്രഭാഷയോട് ആഭിമുഖ്യം വളർത്തൽ രീതിയിൽ ഹിന്ദി ക്ലബ്ബിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും പരമാവധി കുട്ടികളെ പങ്കെടുപ്പിച്ചു മത്സരങ്ങൾ നടത്തുകയും ചെയ്തു. യുവജനോത്സവത്തിൽ ഹിന്ദിയിലെ വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു വരുന്നു. ഈ വർഷം യു പി വിഭാഗത്തിലെ വൈദേഹി സഞ്ജയ് ഹിന്ദി കഥാരചനയിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹത നേടി, ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് മഹിമ സുധാകർ കഥാരചന, ദിഷ തിരുപ്പതി കവിത രചന, ലാവണ്യ പി എം എന്നിവർ ജില്ലാതലത്തിൽ മത്സരിച്ച് എ ഗ്രേഡ് കരസ്ഥമാക്കി. ഹിന്ദി ഭാഷയിൽ കുട്ടികളുടെ താൽപര്യം വർദ്ധിപ്പിക്കുന്നതിനായി സുരേലി ഹിന്ദിയുടെ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു പത്താം ക്ലാസിലെ കുട്ടികൾക്കായി ഈ വർഷവും പതിവുപോലെ സുഗമ ഹിന്ദി പരീക്ഷ നടത്തുന്നു.

== സംസ്‍കൃതംക്ലബ്ബു്  ==
== സംസ്‍കൃതംക്ലബ്ബു്  ==
വരി 26: വരി 28:

</gallery>
</gallery>
=== 2023-24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ===
ജൂൺ മാസത്തിൽ ക്ലബ്ബ് രൂപീകരിച്ചു. എല്ലാ ബുധനാഴ്ചയും ക്ലബ്ബ് കൂടിച്ചേരാറുണ്ട്. രചനാ മത്സരങ്ങൾക്കുള്ള പ്രവർത്തനങ്ങൾ നൽകി വരുന്നു. സബ്ബ് ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ വിവിധയിനം മത്സര ഇനങ്ങൾക്ക് പരിശീലനം നൽകി. സബ്ബ്ജില്ലാ സംസ്കൃത കലോത്സവത്തിൽ അഗ്രീഗേറ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. യു പി വിഭാഗം സമസ്യാപൂരണം, കഥാരചന, എന്നീ ഇനങ്ങളിലും ഹൈസ്കൂൾ വിഭാഗത്തിൽ പദ്യം ചൊല്ലൽ, ഗാനാലാപനം, ചമ്പൂ പ്രഭാഷണം, അഷ്ടപദി,എന്നീ ഇനങ്ങളിലും ജില്ലാ തലത്തിൽ പങ്കെടുത്തു. പദ്യംചൊല്ലൽ ഹൈസ്കൂൾ വിഭാഗം സംസ്ഥാനതലത്തിൽ പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി. അക്ഷരമാലാ ക്രമത്തിൽ ഡിക്ഷണറി നിർമ്മാണം നടന്നുവരുന്നു. സംസ്കൃത ദിനത്തിനോടനുബന്ധിച്ച് സെൻട്രൽ സംസ്കൃത യൂണിവേഴ്സിറ്റിയിൽ വച്ച് നടത്തിയ വിവിധയിനം മത്സരങ്ങളിൽ സമ്മാനാർഹരായി. സംസ്ഥാന തലത്തിൽ നടത്തിയ സ്കോളർഷിപ്പ് പരീക്ഷയിൽ ശ്രീബാല സുരേഷ്, ശ്രേയ പി, അലേഖ്യ ഹരികൃഷ്ണൻ , ഋതു കെ സന്ദീപ്, ഗാഥ സി വി, ലാവണ്യ പി എം എന്നിവർ സ്കോളർഷിപ്പിന് അർഹരായി.

==  സീഡ് ക്ലബ്ബു് ==
==  സീഡ് ക്ലബ്ബു് ==