"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 64: വരി 64:
ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ്‌ ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. 100% വരെ എത്തി നിൽക്കുന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളിൽ വരെ A ഗ്രേഡ് , സ്പോര്ട്സ് ക്വാട്ടയിൽ ഏറ്റവും കൂടുതൽ അഡ്മിഷൻ സാധ്യമാക്കുന്ന കായിക മികവ്, തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ മറ്റ് പഞ്ചായത്തുകളിലെ കുട്ടികൾക്ക്  കൂടി ആകർഷണീയമാക്കുന്ന ഘടകങ്ങൾ നിരവധിയാണ്. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയൻസ് ലാബുകൾ, ഐ. ടി. ലാബുകൾ മൾട്ടി മീഡിയ റൂം, ലൈബ്രറി തുടങ്ങിയവയോടൊപ്പം +2 കെട്ടിടം കൂടി വന്നതോടെ സ്ഥാപനത്തിന്റെ മുഖചായ തന്നെ മാറിയിരിക്കുന്നു.ഈ വളർച്ചയ്ക്ക് ആക്കം കൂട്ടിക്കൊണ്ട് ഖത്തറിലെ പ്രവാസികളായ പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും അഭിനന്ദനാർഹമായ ഒരു പ്രോജക്ടുമായി മുന്നോട്ട് വന്നു. എട്ടാം തരത്തിലെ മുഴുവൻ ക്ലാസ്സ്‌ മുറികളും കമ്പ്യൂട്ടർ LCD പ്രൊജക്ടർ , വൈറ്റ് സ്ക്രീൻ, ഇന്റർനെറ്റ് എന്നീ സൗകര്യങ്ങളോട് കൂടി  അവർ സ്മാർട്ട് ആക്കിയിരിക്കകയാണ്.

<blockquote>
<blockquote>
==ഭൗതികസൗകര്യങ്ങൾ==
==മാനേജ്‌മെന്റ്==
==മാനേജ്‌മെന്റ്==

"https://schoolwiki.in/എസ്.ഐ.എച്ച്.എസ്സ്._എസ്സ്._ഉമ്മത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്