"വിദ്യാലയ മുത്തശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (കവിത എന്ന താൾ വിദ്യാലയ മുത്തശ്ശി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sabarish മാറ്റി)
No edit summary

വരി 1: വരി 1:

'''നെടുവേലി സ്കൂളിലെ കുട്ടികൾ എഴുതിയ കവിത'''
'''നെടുവേലി സ്കൂളിലെ കുട്ടികള്‍ എഴുതിയ കവിത'''
'''വിദ്യാലയ മുത്തശ്ശി'''
'''വിദ്യാലയ മുത്തശ്ശി'''

വിദ്യാലയം ഒരു മുത്തശ്ശിയാണ്

വിദ്യാലയം ഒരു മുത്തശ്ശിയാണ്

പ്രായമേറെയുണ്ടെങ്കിലും

പ്രായമേറെയുണ്ടെങ്കിലും

ഇന്നും യൗവനം തന്നെ
അക്ഷരം പകരുമ്പോള്‍
അര്‍ത്ഥം പറയുമ്പോള്‍
ഗണിതം ചവയ്ക്കുമ്പോള്‍
ശാസ്ത്രം ചൊല്ലുമ്പോള്‍
ശാസിക്കുമ്പോള്‍
എല്ലാം യൗവനം തന്നെ
പിന്നെയെപ്പോഴാണ്
മുത്തശ്ശിയായത്
പറഞ്ഞതെല്ലാം ശരിയെന്ന്
അറിയുമ്പോള്‍
വഴി തെറ്റാതിരിക്കമ്പോള്‍
വഴി വെളിച്ചം നിറയുമ്പോള്‍
കാണുമ്പോഴൊക്കെയും സ്നേഹം പകരുമ്പോള്‍
അതെ,വിദ്യാലയം
ഒരു മുത്തശ്ശിയാണ്
'''സ്നേഹ.എം.സുരേഷ്-എട്ടാം ക്ലാസ്സ്'''
ഇന്നും യൗവനം തന്നെ
അക്ഷരം പകരുമ്പോൾ
അർത്ഥം പറയുമ്പോൾ
ഗണിതം ചവയ്ക്കുമ്പോൾ
ശാസ്ത്രം ചൊല്ലുമ്പോൾ
ശാസിക്കുമ്പോൾ
എല്ലാം യൗവനം തന്നെ
പിന്നെയെപ്പോഴാണ്
മുത്തശ്ശിയായത്
പറഞ്ഞതെല്ലാം ശരിയെന്ന്
അറിയുമ്പോൾ
വഴി തെറ്റാതിരിക്കമ്പോൾ
വഴി വെളിച്ചം നിറയുമ്പോൾ
കാണുമ്പോഴൊക്കെയും സ്നേഹം പകരുമ്പോൾ
അതെ,വിദ്യാലയം
ഒരു മുത്തശ്ശിയാണ്
'''സ്നേഹ.എം.സുരേഷ്-എട്ടാം ക്ലാസ്സ്'''

<!--visbot  verified-chils->
"https://schoolwiki.in/വിദ്യാലയ_മുത്തശ്ശി" എന്ന താളിൽനിന്ന് ശേഖരിച്ചത്