"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
 
വരി 22: വരി 22:
</gallery>  
</gallery>  
}}  
}}  
സംസ്ഥാന ഐ ടി സ്കൂളിന്റെ പദ്ധതിയായ 'ഹായ് സ്കൂൾ കുട്ടികൂട്ടം'(ഇപ്പോൾ ലിറ്റിൽ കൈറ്റ്സ്) വിജ്ഞാനോത്സവത്തിൽ നമ്മുടെ സ്കൂളിൽ നിന്നും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു.
 
&emsp;കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ [https://kite.kerala.gov.in/KITE/ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ] എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്.  ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട  '''മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ''' തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു. ആദ്യ ഘട്ടത്തിൽത്തന്നെ  നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. &emsp;

വരി 33: വരി 33:

'''<u>പ്രവർത്തനങ്ങൾ</u>'''
'''<u>പ്രവർത്തനങ്ങൾ</u>'''
'''<u>'ഹായ് സ്‍ക‍ൂൾ കുട്ടികൂട്ടം'</u>'''
സംസ്ഥാന ഐ ടി സ്കൂളിന്റെ പദ്ധതിയായ 'ഹായ് സ്കൂൾ കുട്ടികൂട്ടം' വിജ്ഞാനോത്സവത്തിൽ നമ്മുടെ സ്കൂളിൽ നിന്നും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു.

'''<u>വൺ ഡെ ക്യാപ്</u>'''  
'''<u>വൺ ഡെ ക്യാപ്</u>'''