"ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== '''<u>സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ജി എച്ച് എസ്സ് എസ്സ് വില്ലടം</u>''' ==
== '''<u>സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ജി എച്ച് എസ്സ് എസ്സ് വില്ലടം</u>''' ==
ആഗസ്റ്റ്  10 ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന പേരിൽ കുട്ടികളെ കൊണ്ട് കുയ്യൊപ്പ് ചാർത്തിച്ചു. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ‘ചിത്രങ്ങളുടെ പ്രദർശനം’ നടത്തി. ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം, ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടത്തി. ആഗസ്റ്റ് 11 ന് ഹെഡ് മാസ്റ്റർ, പ്രിൻസിപ്പൽ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, കുട്ടികൾ, അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ ഒരു ഫലവൃക്ഷം 'ഗാന്ധി മരം' എന്ന പേരിൽ നട്ടു. ആഗസ്റ്റ്  12 ന് അസംബ്ലിയിൽ വെച്ച് ഭരണഘടനയുടെ 'ആമുഖം' വായിച്ചു. ഡിവിഷൻ കൗണസിലർ സതീഷ് കുമാർ ഉദ്ഘാടനം ചെയ്തുകൊണ്ട് കാൽനട ജാഥയും, സൈക്കിൾ റാലിയും നടത്തി. സകുട്ടികളുടെ ഫ്ലാഷ് മോബ് വില്ലടം സെൻററിലും, സ്കൂളിലും നടത്തി .

വരി 352: വരി 353:

         23 -10 -24 ന് ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് ആര്യ ഐ കെയർ ഹോസ്പിറ്റലിലെ ഡോക്ടർ ദിവ്യ ധർമ്മരാജൻ ന്റെ നേതൃത്വത്തിൽ നടത്തി.
         23 -10 -24 ന് ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് ആര്യ ഐ കെയർ ഹോസ്പിറ്റലിലെ ഡോക്ടർ ദിവ്യ ധർമ്മരാജൻ ന്റെ നേതൃത്വത്തിൽ നടത്തി.
 
[[പ്രമാണം:22083-kerala piravi.jpg|ലഘുചിത്രം]]
'''.രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്'''
 
ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള വിവിധ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ബോധവൽക്കരണ ക്ലാസ് 01 -02  -24 ഉച്ചക്ക് 2 .30 ന് സൈക്യാട്രിസ്റ് ഡോക്ടർ സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ നടത്തി.
 
'''.26 -02 -24'''
 
രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് ഫിസിയോതെറാപ്പിസ്റ് പ്രിയങ്ക മെനോൻന്റെ നേതൃത്വത്തിൽ നടന്നു.ശാരീരികമായി    ബുദ്ധിമുട്ടുകളുള്ള കുട്ടികൾക്ക് ആവശ്യമായ കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ സാധിച്ചു.
 
'''.മെഡിക്കൽ ക്യാമ്പ്'''
 
തൃശൂർ ഐ കെയർ കുട്ടികൾക്കായി നേത്ര സംരക്ഷണ ക്യാമ്പ് ഡോക്ടർ ദിവ്യ ധർമ്മരാജൻറെ നേതൃത്വത്തിൽ നടത്തി.120 കുട്ടികൾ പങ്കെടുത്ത ക്യാമ്പിൽ 20 കുട്ടികൾ തുടർപരിശോധനക്കു വിധേയമാവുകയുമവർക്ക് സൗജന്യ പരിശോധനക്ക് നിർദ്ദേശിക്കുകയും ചെയ്തു.
 
'''.യോഗപരിശീലനം അമ്മമാർക്ക്'''
 
രക്ഷിതാക്കൾക്കുള്ള യോഗ പരിശീലന ക്ലാസ് 19 -02 -24 ,20 -02 -24 ,26 -02 -24 തിയ്യതികളിലായി യോഗ മാസ്റ്റർ  ശ്രീ തോമസിന്റെ നേതൃത്വത്തിൽ നടത്തി.
[[പ്രമാണം:22083-june 5-paristhidhi dhinam.jpg|പകരം=പരിസ്ഥിതി ദിനം 2023|ലഘുചിത്രം|'''പരിസ്ഥിതി ദിനം 2023''' ]]
"https://schoolwiki.in/ജി_എച്_എസ്_എസ്_വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്