"വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 61: വരി 61:
[[പ്രമാണം:44034 vvhssnemomnsscamp2.png|ലഘുചിത്രം|കെഎസ്ആർടിസി ബസ്സുകൾ വൃത്തിയാക്കി വിദ്യാർത്ഥികൾ]]ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സ് കുടികൊള്ളുന്നു. ആരോഗ്യത്തിന് കായികാധ്വാനമോ വ്യായാമമോ അത്യാവശ്യമാണ്. ഈ തിരിച്ചറിവാണ് വിദ്യാലയങ്ങളിൽ സ്പോർട്സിനും ഗെയിംസിനു മൊക്കെ പ്രാധാന്യം നേടിക്കൊടുക്കുന്നത്. ആരോഗ്യത്തിന്റെ കാര്യ ത്തിൽ വിദ്യാർത്ഥികൾക്കുമാത്രമല്ല മുതിർന്നവർക്കും വ്യായാമം അത്യാ വശ്യമാണ്. നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണം വ്യായാമ രഹിതമായ ജീവിതക്രമമാണ്. ഈ വ്യായാമപദ്ധതിയാണ് സ്പോർട് സും ഗെയിംസും വഴി വിദ്യാർത്ഥികൾക്കു ലഭിക്കുന്നത്. ക്ലാസ്സ് മുറി കളിലെയും പാഠപുസ്തകത്തിലെയും വിരസതകൾക്കിടയിൽ ഒരു ഹോബിയായും ഈ കായികപ്രവർത്തനം മാറിയിട്ടുണ്ട്.

[[പ്രമാണം:44034 vvhssnemomsportsday1.png|ലഘുചിത്രം|സ്പോർട്സ് ഡേ|ഇടത്ത്‌]]

[[പ്രമാണം:44034 vvhssnemomsportsday2.png|ലഘുചിത്രം|സ്പോർട്സ് ഡേ]]
[[പ്രമാണം:44034 vvhssnemomsportsday2.png|ലഘുചിത്രം|സ്പോർട്സ് ഡേ|നടുവിൽ]]
[[പ്രമാണം:44034 vvhssnemomsportsday4.png|ലഘുചിത്രം|സ്പോർട്സ് ഡേ]]
[[പ്രമാണം:44034 vvhssnemomsportsday4.png|ലഘുചിത്രം|സ്പോർട്സ് ഡേ|ഇടത്ത്‌]]
ഓഗസ്റ്റ് 29 രാജ്യം ദേശീയ കായിക ദിനം. ഇന്ത്യൻ ഹോക്കിയെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ധ്യാൻ ചന്ദ് എന്ന ഹോക്കി മാന്ത്രികനോടുള്ള ആദരസൂചകമായാണ് ധ്യാൻ ചന്ദ് ജനിച്ച ആഗസ്ത് 29 ന് ഇന്ത്യ ദേശീയ കായികദിനമായി ആചരിക്കുന്നത്. ഇന്ത്യയ്ക്ക് തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണ മെഡൽ നേടത്തന്ന താരമാണ് ധ്യാൻ ചന്ദ്. ധ്യാൻചന്ദിന്റെ കാലം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപ്പെടുന്നു. കൂലിപ്പട്ടാളക്കാരനായി ബ്രിട്ടീഷ് പട്ടാളത്തിൽ ജോലി തുടങ്ങിയ അദ്ദേഹത്തിന് ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം പട്ടാളത്തിൽ മേജർ പദവി നൽകുകയും 1956ൽ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.[https://malayalam.indiatoday.in/art-culture/photo/national-sports-day-293711-2021-08-28-2]ജനുവരി ആറാം തീയതി നമ്മുടെ സ്കൂളിൽ സ്പോർട്സ് ഡേ സുനന്ദ സാറിൻറെ നേതൃത്വത്തിൽ വളരെ നന്നായി ആചരിച്ചു.