"ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 341: | വരി 341: | ||
2023 -24 അക്കാദമിക മികവുകളുടെ അവതരണവും -പ്രദർശനവും വളരെ മികവാർന്ന രീതിയിൽ നടത്തുകയുണ്ടായി.രക്ഷിതാക്കളുടെ പരിപൂർണ്ണ പിന്തുണയോടെ സംഘടിപ്പിച്ചു.പഠനോത്സവം പി ടി എ പ്രസിഡന്റ് ശ്രീ ശരത് ഇ സി ഉദ്ഘാടനം നിർവഹിച്ചു. | 2023 -24 അക്കാദമിക മികവുകളുടെ അവതരണവും -പ്രദർശനവും വളരെ മികവാർന്ന രീതിയിൽ നടത്തുകയുണ്ടായി.രക്ഷിതാക്കളുടെ പരിപൂർണ്ണ പിന്തുണയോടെ സംഘടിപ്പിച്ചു.പഠനോത്സവം പി ടി എ പ്രസിഡന്റ് ശ്രീ ശരത് ഇ സി ഉദ്ഘാടനം നിർവഹിച്ചു. | ||
'''മോഡൽ ഇൻക്ലൂസീവ് എഡ്യൂക്കേഷൻ പ്രോജെക്ട്''' | |||
ഈ പ്രോജെക്റ്റിന്റെ പ്രവർത്തനങ്ങൾക്കായി 371700 രൂപ അനുവദിച്ചിരുന്നു.ഇതിനുവേണ്ടി സംഘാടക സമിതി രൂപീകരണം 30 -10 -23 നു സ്കൂൾ റിസോഴ്സ് റൂമിൽ വച്ച് നടന്നു. | |||
'''.കുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസ്''' | |||
25 -10 -23 രാവിലെ 10. 30 ന് സ്പെഷ്യൽ എഡ്യൂക്കേറ്റർ ശ്രീമതി രജനി ക്ലാസ് നയിച്ചു . | |||
'''.കുട്ടികൾക്ക് നേത്ര സംരക്ഷണം''' | |||
23 -10 -24 ന് ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് ആര്യ ഐ കെയർ ഹോസ്പിറ്റലിലെ ഡോക്ടർ ദിവ്യ ധർമ്മരാജൻ ന്റെ നേതൃത്വത്തിൽ നടത്തി. |