"ജയമാത യു പി എസ് മാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരേക്കർ വിസ്‌തൃതിയിലാണ്‌ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  അഞ്ചു  മുതൽ ഏഴാം ക്ലാസ്സ്‌ വരെ കുട്ടികൾക്കായി 6 ക്ലാസ്സ്മുറികൾ, ലൈബ്രറി,സ്റ്റാഫ് റൂം, മൾട്ടീമീഡിയ റൂം ,ഓഫീസ് റൂം എന്നിവയുണ്ട്.അടുക്കള, ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ എന്നിവയും സ്കൂളിൽ ഉണ്ട്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും ഓരോ ക്ലാസ്സിനും ക്ലാസ്സ്‌ ലൈബ്രറിയും ഉണ്ട്. കുട്ടികൾക്കു കളിയ്ക്കാൻ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് അസ്സംബ്ലി നടത്താൻ ആഡിറ്റോറിയം സ്കൂളിന് സ്വന്തമായുണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ജയമാത_യു_പി_എസ്_മാനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്