"വി പി എ എൽ പി എസ് ഓമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:
1972 ൽ ഒരു സെമി പെർമനന്റ് ഷെഡ് നിർമ്മിച്  മൂന്ന് അധ്യാപക നിയമനങ്ങൾ നടത്തി. 1975 മെയ് മാസത്തിൽ മാനേജ്മെന്റ് തുടർന്ന് നടത്താൻ പറ്റില്ലെന്ന് പറഞ്ഞു സർക്കാരിന് നോട്ടിസ് കൊടുത്തതെങ്കിലും പി ടി എ യുടെ ശ്രമഫലമായി 1976 ൽ താമരശ്ശേരി എ ഇ ഓ യെ മാനേജറായി  സർക്കാർ ഉത്തരവിറക്കി. 1976 ൽ എ ഇ ഓ യെ മാനേജറായതു മുതൽ എപ്ലോയ്‌മെന്റിൽ നിന്നും ലിസ്റ്റ് വരുത്തിയാണ് നിയമനം നടത്തിയിരുന്നത്. 1988 ൽ സർക്കാർ ഉത്തരവ് പ്രകാരം പ്രൊട്ടക്ടഡ് അധ്യാപകരെ നിയമിക്കാൻ തുടങ്ങി . 1975 മുതൽ പി ടി എ യുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി നില നിന്ന് പോന്ന ഈ വിദ്യാലയം 2005 ൽ മാനേജ്‌മന്റ് വാദി ഹുദാ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ  ട്രസ്റ്റിന് കൈമാറി. മാനേജരായി എ കെ അബ്ദുല്ല നിയമിതനായി.2005  വരെ ഓമശ്ശേരി അങ്ങാടിക്ക് നടുവിൽ 20 സെൻറ്‌ സ്ഥലത്തായിരുന്നു ഈ വിദ്യാലയം സ്ഥിതി ചെഇതിരുന്നത്

2006 മാർച്ചിൽ അങ്ങാടിയുടെ നടുവിൽ നിന്നു  പ്രകൃതിസുന്ദരമായ ആംമ്പ്ര കുന്നിലേക്ക് സ്കൂൾ കെട്ടിടം  മാറ്റി. പത്ത് അധ്യാപകരും ഒന്നു  മുതൽ നാല് വരെ എട്ടു ഡിവിഷനുകളുമായാണ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറിയത്. അന്ന് എച് എം ശ്രീമതി ചന്ദ്ര ടീച്ചറായിരുന്നു. ഇപ്പോൾ ഈ വിദ്യാലയത്തിൽ പതിനൊന്നു ഡിവിഷനുകളിലായി 316 കുട്ടികളും പ്രാധാനാധ്യാപിക സുലോചന ടീച്ചറോടൊപ്പം പന്ത്രണ്ട് അധ്യാപകരുമാണുള്ളത്. ഒന്ന് മുതൽ നാല് വരെ ക്ലാസ്സിൽ ഓരോ ഡിവിഷൻ ഇംഗ്ലീഷ്  മീഡിയം പ്രവർത്തിക്കുന്നു. ഓമശ്ശേരിയിലേയും സമീപ പ്രദേശങ്ങളിലെയും ധാരാളം വിദ്യാർത്ഥികൾ ഇന്നിവിടെ പഠിക്കുന്നു പഠന നിലവാരത്തിലും അച്ചടക്കത്തിലും കലാ കായിക രംഗത്തും കൊടുവള്ളി സബ്‌ജില്ലയിൽ  മികവുറ്റ വിദ്യാലയമാണ് ഇന്ന് വിദ്യാപോഷിണി എ എൽ പി സ്കൂൾ .

വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന പി ടി എ , എം പി ടി എ എന്നിവ സ്കൂളിനുണ്ട് . സ്കൂളിൻറെ സർവദോന്മുഖമായ വികസനത്തിന് മാനേജ്മെന്റും  പ്രതിജ്ഞാബദ്ധമാണ് സ്കൂൾ ഹൈടെക് ആക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഇന്ന് പി ടി എ യും അധ്യാപകരും.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/വി_പി_എ_എൽ_പി_എസ്_ഓമശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്