"ജി.എം.എൽ.പി.സ്കൂൾ തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
ഈ വിദ്യാലയത്തിന് വേണ്ടി 15 സെൻ്റ് സ്ഥലം ബഹു കേരള ഗവർണറുടെ പേരിൽ റെജിസ്ട്രർ ചയ്തുസ്കൂളിന്ലഭിച്ച സ്ഥലത്ത്  തിരൂരങ്ങാടി മുനിസിപ്പാലിറ്റിജില്ലാ പഞ്ചായത്ത്എസ് എസ് എ

പിവി. അബ്ദുൾ വഹാബ്. എംപി. ഫണ്ട്.എന്നിവ ഉപയോഗിച്ച് 13 ക്ലാസ് മുറികളോടെ ഇരു നില കെട്ടിടവും, ചുറ്റു മതിലും കെട്ടി പണിപൂർത്തിയാക്കി.ഇംഗ്ലീഷ് മീഡിയംസ്കൂളുകളുടെ അതിപ്രസരണം കാരണം പൊതു വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൾ രക്ഷിതാക്കൾ കുട്ടി കളെ ചേർക്കാൻമടിക്കുന്ന കാലത്ത് കുട്ടികൾ ഇല്ലാതെ അധ്യാപക പോസ്റ്റ്‌ നഷ്ടപ്പെടാതിരിക്കാനും  അന്നത്തെ പി ടി എ  എസ് എം സി അംഗങ്ങളുടെയും നാട്ടുകാരുടെയും ശ്രമഫലമായി പ്രീപ്രൈമറി നമ്മുടെ സ്കൂളിൽ കൊണ്ട് വന്നുഇപ്പോൾ വളരെ നല്ലരൂപത്തിൽ അത് മുന്നോട്ടു പോകുന്നു.
പിവി. അബ്ദുൾ വഹാബ്. എംപി. ഫണ്ട്.എന്നിവ ഉപയോഗിച്ച് 13 ക്ലാസ് മുറികളോടെ ഇരു നില കെട്ടിടവും, ചുറ്റു മതിലും കെട്ടി പണിപൂർത്തിയാക്കി.ഇംഗ്ലീഷ് മീഡിയംസ്കൂളുകളുടെ അതിപ്രസരണം കാരണം പൊതു വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൾ രക്ഷിതാക്കൾ കുട്ടി കളെ ചേർക്കാൻമടിക്കുന്ന കാലത്ത് കുട്ടികൾ ഇല്ലാതെ അധ്യാപക പോസ്റ്റ്‌ നഷ്ടപ്പെടാതിരിക്കാനും  അന്നത്തെ പി ടി എ  എസ് എം സി അംഗങ്ങളുടെയും നാട്ടുകാരുടെയും ശ്രമഫലമായി പ്രീപ്രൈമറി നമ്മുടെ സ്കൂളിൽ കൊണ്ട് വന്നുഇപ്പോൾ വളരെ നല്ലരൂപത്തിൽ അത് മുന്നോട്ടു പോകുന്നു.മുൻകാലങ്ങളിൽ

തിരൂരങ്ങാടി മേഖലയിലെവിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ് ഭരണകൂടം മലബാറിലെ പിന്നോക്ക പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതിൻ്റെയടിസ്ഥാനത്തിൽ മലബാർ ദേശത്ത് ദർസ് നടത്തിയിരുന്ന മൊല്ലമാർക്ക്  പരിശീലനം നൽകിയും ഗ്രാൻ്റ് നൽകിയും ഓത്തുപള്ളികൾ മൊല്ല സ്കൂളായി തുടക്കത്തിൽ മാറുകയും പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോഡ്ന് കീഴിൽ ഫസ്റ്റ് കംബ്ലസർ സ്കൂൾ എന്ന പേരിൽ തിരൂരങ്ങാടി ചുടല പറബിലും തുടർന്ന് കൊളക്കാടൻ പറബിലേക്കും ഇപ്പോൾ സ്ഥിതി ചെയ്യുന്ന എം. എൻ.പോക്കർ ഹാജി നിർമിച്ച്‌ സർകാറിന് വാടകക്ക് നൽകിയ കെട്ടിടത്തിൽ പ്രവർത്തിക്കുകയും ചെയ്തു തുടക്കത്തിൽ നാല് ക്ലാസ് റൂമുകളും പിന്നീട് പുതിയ കെട്ടി ടത്തിൽ നാല്  ക്ലാസ് റൂമും ഓഫീസ് റൂമുംഉണ്ടായിരുന്നു വാടക കെട്ടിടത്തിലായതിനാൽ യാതൊരു വിധ പുരോഗതിയും കൈവരിക്കാൻ നമ്മുടെ സ്കൂളിനായില്ല

"https://schoolwiki.in/ജി.എം.എൽ.പി.സ്കൂൾ_തിരൂരങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്