"ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 63: വരി 63:


=='''ചരിത്രം'''==
=='''ചരിത്രം'''==
കേരളത്തിന്റെ തെക്കേ അറ്റത്തു പ്രസിദ്ധമായ ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ അടുത്ത് പാറശ്ശാല ടൗണിൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കോംപൗണ്ടിന് ഉള്ളിലാണ് ഗവണ്മെന്റ് എൽ പി എസ് പാറശ്ശാല സ്ഥിതി ചെയ്യുന്നതു.1915 - ൽ കരിങ്കൽ കൊണ്ട് കെട്ടിയ ഭിത്തിയും മേൽക്കൂര ഓടും ഉള്ള കെട്ടിടം പണിയുകയും വെർണക്കുലർ മീഡിയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ആദ്യ കാലങ്ങളിൽ പാറശ്ശേരി ശാല എന്നും പിന്നീട് പറയർ ശാല  എന്നും അറിയപ്പെട്ടിരുന്ന പ്രദേശം ക്രമേണ പാറശ്ശാല എന്ന് മാറിയതായി പഴമക്കാർ പറയുന്നു.
കേരളത്തിന്റെ തെക്കേ അറ്റത്തു പ്രസിദ്ധമായ ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ അടുത്ത് പാറശ്ശാല ടൗണിൽ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കോംപൗണ്ടിന് ഉള്ളിലാണ് ഗവണ്മെന്റ് എൽ പി എസ് പാറശ്ശാല സ്ഥിതി ചെയ്യുന്നതു.1915 - ൽ കരിങ്കൽ കൊണ്ട് കെട്ടിയ ഭിത്തിയും മേൽക്കൂര ഓടും ഉള്ള കെട്ടിടം പണിയുകയും വെർണക്കുലർ മീഡിയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ആദ്യ കാലങ്ങളിൽ പാറശ്ശേരി ശാല എന്നും പിന്നീട് പറയർ ശാല  എന്നും അറിയപ്പെട്ടിരുന്ന പ്രദേശം ക്രമേണ പാറശ്ശാല എന്ന് മാറിയതായി പഴമക്കാർ പറയുന്നു. [[ഗവൺമെന്റ് എൽ പി എസ്സ് പാറശ്ശാല/ചരിത്രം|കൂടുതൽ അറിയാൻ]]


=='''ഭൗതിക സൗകര്യങ്ങൾ'''==
=='''ഭൗതിക സൗകര്യങ്ങൾ'''==
"https://schoolwiki.in/ഗവൺമെന്റ്_എൽ_പി_എസ്സ്_പാറശ്ശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്