"ബി എൻ വി എൽ പി എസ് പുഞ്ചക്കരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ചരിത്രം ==                  
 
== ചരിത്രം ==
                         
'1957-ൽ തിരുവല്ലം വടയാറ്റുകോട്ടയ്ക്കകം തെക്കേകട്ടക്കാൽ വീട്ടിൽ ശ്രീ എ‍ ൻ കൃഷ്ണപിളള
'1957-ൽ തിരുവല്ലം വടയാറ്റുകോട്ടയ്ക്കകം തെക്കേകട്ടക്കാൽ വീട്ടിൽ ശ്രീ എ‍ ൻ കൃഷ്ണപിളള
അദ്ദേഹത്തിൻെറ പിതാവായ ബി നാരായണപിളള യുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി
അദ്ദേഹത്തിൻെറ പിതാവായ ബി നാരായണപിളള യുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി
സ്കൂളിന്റെപ്രവർത്തനത്തിന് തുടക്കം കുറിച്ചു. പുഞ്ചക്കരിയിലെയും സമീപ പ്രദേശങ്ങളിലെയും ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ തുടങ്ങിയ സംരംഭമാണിത്.   
സ്കൂളിന്റെപ്രവർത്തനത്തിന് തുടക്കം കുറിച്ചു. പുഞ്ചക്കരിയിലെയും സമീപ പ്രദേശങ്ങളിലെയും ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ തുടങ്ങിയ സംരംഭമാണിത്.   
1957-ൽ താൽക്കാലിക കെട്ടിടത്തിൽ ഒന്നും രണ്ടും മലയാളം മീഡിയം ക്ലാസ്സുകളുടെ പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ അധ്യയന വർഷം ഒന്നാം ക്ലാസ്സിൽ 100 കുട്ടികളും രണ്ടാം ക്ലാസ്സിൽ 27 കുട്ടികളും പ്രവേശനം നേടി. 1961-ൽ സ്കൂളിന് സ്ഥിരമായി കെട്ടിടം പണിതു.   

കരുമം പി ചെല്ലപ്പൻ പിള്ള ആയിരുന്നു ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. സ്കൂളിൽ പ്രവേശനം ലഭിച്ച ആദ്യത്തെ വിദ്യാർത്ഥി പുഞ്ചക്കരി ചരുവിള പുത്തൻ വീട്ടിൽ ഡി. മോഹൻദാസ് ആണ്. 1996-1997 അധ്യയന വർഷം മുതൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനം തുടങ്ങി.   
കരുമം പി ചെല്ലപ്പൻ പിള്ള ആയിരുന്നു ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. സ്കൂളിൽ പ്രവേശനം ലഭിച്ച ആദ്യത്തെ വിദ്യാർത്ഥി പുഞ്ചക്കരി ചരുവിള പുത്തൻ വീട്ടിൽ ഡി. മോഹൻദാസ് ആണ്.
 
1996-1997 അധ്യയന വർഷം മുതൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനം തുടങ്ങി.   
 
[[ബി എൻ വി എൽ പി എസ് പുഞ്ചക്കരി/ചരിത്രം|അധികവായനയ്ക്ക്]]  
[[ബി എൻ വി എൽ പി എസ് പുഞ്ചക്കരി/ചരിത്രം|അധികവായനയ്ക്ക്]]  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
• സ്മാർട്സ് ക്ലാസ് റൂം
• സ്മാർട്സ് ക്ലാസ് റൂം
• ലൈബ്രറി
• ലൈബ്രറി
• മൾട്ടിമീഡിയ റൂം
• മൾട്ടിമീഡിയ റൂം
• ജൈവവൈവിധ്യ ഉദ്യാനം
• ജൈവവൈവിധ്യ ഉദ്യാനം
• ക്ലാസ് ലൈബ്രറികൾ
• ക്ലാസ് ലൈബ്രറികൾ
• സ്കൂൾ ഗ്രൗണ്ട്
• സ്കൂൾ ഗ്രൗണ്ട്
• സ്കൂൾ ബസ്
• സ്കൂൾ ബസ്
• ശൗചാലയങ്ങൾ
• ശൗചാലയങ്ങൾ
• ഓഡിറ്റോറിയം  
• ഓഡിറ്റോറിയം  
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  കബ്ബ്  
*  കബ്ബ്  
വരി 116: വരി 96:
*  ആർട്സ് ക്ലബ്  
*  ആർട്സ് ക്ലബ്  

== മാനേജ്മെന്റ് ==
== മാനേജ്‍മെന്റ് ==
സ്കൂൾ മാനേജർ  -  
സ്കൂൾ മാനേജർ  -  

വരി 158: വരി 138:
|2019 മുതൽ
|2019 മുതൽ
|}
|}
== പ്രശംസ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
• 20/07/2005 മുതൽ അദ്ധ്യാപിക ശ്രീമതി സിനി എം എസ് ട നേതൃത്വത്തിൽ കബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. രണ്ട് തവണയായി നാല് കുട്ടികൾക്ക് ഗോൾഡൻ ആരോ അവാർഡ് ലഭിച്ചു.2023-2024അധ്യയന വർഷത്തിലും രണ്ടു ഗോൾഡൻ ആരോ അവാർഡുകൾ ലഭിച്ചു. 
 
• മലയാള മനോരമ നല്ല പാഠം പദ്ധതിയിലൂടെ തിരുവനന്തപുരം ജില്ലയിൽ A ഗ്രേഡ് ലഭിച്ചു(വൃക്ക രോഗം ബാധിച്ച കുട്ടിക്ക് സ്കൂളിൽ നിന്നും 150000 രൂപ സഹായം നൽകിയതിന് )
 
[[ബിഎൻവി എൽ പി എസ് പു‍‍ഞ്ചക്കരി/പ്രശംസ|അധികവായനയ്ക്ക്]] 

==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/ബി_എൻ_വി_എൽ_പി_എസ്_പുഞ്ചക്കരി" എന്ന താളിൽനിന്ന് ശേഖരിച്ചത്