"ഇ എ എൽ പി എസ് ഇലവുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
ഗ്രാമീണ മേഖലകളിലെ കുട്ടികൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി ഉന്നതിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1919 ൽ മാർത്തോമ്മ കോർപ്പറേറ്റ് മാനേജ്‌മന്റ് ഈ വിദ്യാലയം ഇലവുങ്കൽ ഗ്രാമത്തിൽ സ്ഥാപിച്ചു. നിരവധി കുട്ടികൾക്കു അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി ഉന്നതിയിലേക്ക് എത്തിക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ   നാലാം  തരം വരെയുള്ള കുട്ടികൾ ഇവിടെ പഠനം നടത്തുന്നു .
1083-ആം ആണ്ടിൽ ആത്‌മീയ ഉണർവിന്റെ ഫലമായി ഏതാനം ചേരമ വർഗ്ഗക്കാർ ആനിക്കാട് പ്രദേശത്തു സഭയിൽ ചേർന്നു .സുവിശേഷ പ്രവർത്തകനായ പേക്കുഴി മേപ്രത്തു മത്തായി ആശാൻ കൃഷി സൗകര്യാർത്ഥം ഏതാനം സഭാഅംഗങ്ങളെയും കൂട്ടി കങ്ങഴയിൽ വന്നു .തൈയിൽ കുടുംബക്കാരോട് 69 ഏക്കർ സ്ഥലം വച്ചു പകുതി ദേഹണ്ഡത്തിനു വാങ്ങി സഭാജനങ്ങളെ താമസിപ്പിച്ചു .ഇലവുങ്കൽ എന്ന സ്ഥലത്തു എന്നാൽ സ്‌കൂൾ തക്ക സ്ഥലത്തും ജന്മ വസ്തുവിലും അല്ലായ്കയാൽ ഇപ്പോൾ സ്‌കൂൾ സ്‌ഥിതി ചെയ്യുന്ന സ്ഥലം പൊതുപറമ്പിൽ മത്തായി വർഗീസിനോട് വിലക്കു വാങ്ങി ഷെഡ്ഡ് വച്ചു .ഇലവുങ്കൽ ഇ .എ .എൽ .പി സ്‌കൂൾ എന്ന പേരോട് കൂടി പഠനം തുടർന്നു .സുവിശേഷ സംഘത്തിന്റെയും സ്ഥലവാസികളുടെയും ശ്രമഫലമായി 46 അടി നീളത്തിൽ കെട്ടിടം പണിതു ചേർത്തു .പൂർണ്ണ പ്രൈമറി സ്കൂളായി തീർന്നു .പ്രാരംഭ കാലം മുതൽ സ്കൂൾകെട്ടിടം സഭാ ജനങ്ങളുടെ ആരാധനസ്ഥലമായി ഉപയോഗിച്ചു വന്നു .                                                                                                      പിന്നീട് അതോടു ചേർന്നു തെക്കു വടക്കായി 50അടി നീളത്തിൽ പുതിയ കെട്ടിടം പണിതു ചേർത്തു .നാലു ക്ലാസുകൾ നടത്തി വന്നു .സ്വന്തമായി പള്ളി പണിതതോടു കൂടി സ്കൂൾ കെട്ടിടത്തിൽ നിന്നും ആരാധന മാറ്റി .ഇപ്പോൾ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ഷിഫ്റ്റ് ഇല്ലാതെ നടത്തി വരുന്നു .ഷെഡ്ഡ് വച്ചു ആരാധന നടത്തി വന്നു .പല കുടുംബക്കാരും സഭയിൽ ചേർന്നു .കങ്ങഴ അക്കാലത്തു കാട്ടു പ്രദേശം ആയിരുന്നു .സഭാ ജനങ്ങളുടെയും ഇതര മതസ്ഥരുടെയും വിദ്യാഭ്യാസത്തിനായി മത്തായി ആശാൻ കുടിപ്പള്ളിക്കുടം ആരംഭിച്ചു .കുറേ വർഷങ്ങൾക്കു ശേഷം മത്തായി ആശാൻ ജോലിയിൽ നിന്നു പിരിഞ്ഞു .തൽസ്ഥാനത്തു ചെറുകളത്തിൽ പാപ്പി ഉപദേശി കുറച്ചു കാലം സേവനം അനുഷ്ഠിച്ചു .അതിനു ശേഷം 5/10/1095ആം ആണ്ടു ഗവണ്മെന്റ് അംഗീകാരത്തോടു കൂടി പുതുക്കാട്ട് പി .ഇ .എബ്രഹാം സാർ പ്രൈമറി സ്കൂളിന്റെ ഒന്നാം ക്ലാസ് ആരംഭിച്ചു .                              


ഇ .എ. എൽ .പി സ്‌കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി 116 വർഷം പിന്നിട്ടിരിക്കുകയാണ് .ഈ ഗ്രാമത്തിന്റെ സാമൂഹ്യ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഇ .എ .എൽ .പി .എസ് നൽകിയ സംഭാവന ചെറുതല്ല .പല തലമുറകളിലെ അനേകം പൂർവ്വ വിദ്യാർഥികൾ സ്വദേശത്തും വിദേശത്തുമായി ഔദ്യോഗിക രംഗങ്ങളിൽ ശോഭിക്കുന്നതു സ്കൂളിനു അഭിമാനമാണ് .      
ഇ .എ. എൽ .പി സ്‌കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി 116 വർഷം പിന്നിട്ടിരിക്കുകയാണ് .ഈ ഗ്രാമത്തിന്റെ സാമൂഹ്യ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഇ .എ .എൽ .പി .എസ് നൽകിയ സംഭാവന ചെറുതല്ല .പല തലമുറകളിലെ അനേകം പൂർവ്വ വിദ്യാർഥികൾ സ്വദേശത്തും വിദേശത്തുമായി ഔദ്യോഗിക രംഗങ്ങളിൽ ശോഭിക്കുന്നതു സ്കൂളിനു അഭിമാനമാണ് .                                                                      


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഇ_എ_എൽ_പി_എസ്_ഇലവുങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്