"ജി.എ.എം എൽ.പി.എസ്,കായിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 10: വരി 10:

ചാന്ദ്രദിനം മികവുള്ള രീതിയിൽ അവതരിപ്പിച്ചു.  സംഘഗാനം, ഡാൻസ്,കവിതകൾ ബഹിരാകാശ യാത്രികരുടെ പ്രച്ഛന്നവേഷം ,പ്രസംഗം, ഡാൻസ്, ബഹിരാകാശ യാത്രികരുടെ അഭിമുഖം ചാന്ദ്രദിനക്വിസ്,വീഡിയോപ്രദർശനം എന്നിവ സംഘടിപ്പിച്ചു.

'''<big>സ്വാതന്ത്ര്യ ദിനാഘോഷം</big>'''
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ 9 മണിക്ക്  ഹെഡ് മിസ്ട്രസ്അനുപമ  ടീച്ചർ പതാക ഉയർത്തി.ശേഷം കുട്ടികളും അധ്യാപകരും ചേർന്ന് ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ഹെഡ് മിസ്ട്രസ് അനുപമ ടീച്ചർ കുട്ടികൾക്കും രക്ഷകര്താക്കൾക്കുംസ്വാതന്ത്ര്യദിനസന്ദേശം നൽകി . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. മധുരവിതരണം നടത്തി.സ്വാതന്ത്ര്യദിനറാലിയുംസംഘടിപ്പിച്ചു